Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightമലേഷ്യൻ ഗ്ലോബൽ എഡ്യൂ...

മലേഷ്യൻ ഗ്ലോബൽ എഡ്യൂ ഫെയർ കോഴിക്കോട്ടും കൊച്ചിയിലും

text_fields
bookmark_border
മലേഷ്യൻ ഗ്ലോബൽ എഡ്യൂ ഫെയർ കോഴിക്കോട്ടും കൊച്ചിയിലും
cancel

പെ​രി​ന്ത​ൽ​മ​ണ്ണ: മ​ലേ​ഷ്യ​ൻ യൂ​നി​വേ​ഴ്സി​റ്റി​ക​ളി​ൽ അ​ന്താ​രാ​ഷ്ട്ര വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​ക​ച്ച പ​ഠ​നാ​വ​സ​ര​ങ്ങ​ളു​ണ്ട്. മൂ​ന്നു ല​ക്ഷം ഇ​ന്ത്യ​ൻ രൂ​പ മു​ത​ൽ ആ​രം​ഭി​ക്കു​ന്ന വാ​ർ​ഷി​ക ഫീ​സി​ൽ മ​ലേ​ഷ്യ​ൻ പ​ബ്ലി​ക് യൂ​നി​വേ​ഴ്സി​റ്റി​ക​ളി​ൽ നി​ങ്ങ​ൾ​ക്കും പ​ഠി​ക്കാം. അ​ന്താ​രാ​ഷ്ട്ര പ​ഠ​ന​സൗ​ക​ര്യ​ങ്ങ​ളു​ള്ള പ​ബ്ലി​ക് യൂ​നി​വേ​ഴ്സി​റ്റി​ക​ൾ മാ​ത്ര​മ​ല്ല, ഉ​യ​ർ​ന്ന റാ​ങ്കി​ങ്ങു​ള്ള പ്രൈ​വ​റ്റ് യൂ​നി​വേ​ഴ്സി​റ്റി​ക​ളും വി​ദ്യാ​ർ​ഥി​ക​ളെ സ്വാ​ഗ​തം​ചെ​യ്യു​ന്നു.

മ​ലേ​ഷ്യ​ൻ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യാ​യ എ​ജു​ക്കേ​ഷ​ൻ മ​ലേ​ഷ്യ ഗ്ലോ​ബ​ൽ സ​ർ​വി​സ​സ് (EMGS), ഇ​ന്ത്യ​യി​ലെ​യും യു.​എ.​ഇ​യി​ലെ​യും പ്ര​മു​ഖ വി​ദേ​ശ വി​ദ്യാ​ഭ്യാ​സ ക​ൺ​സ​ൽ​ട്ട​ൻ​സി​യാ​യ എ​ഡ്റൂ​ട്ട്സ് ഇ​ൻ​റ​ർ​നാ​ഷ​ന​ലു​മാ​യി സ​ഹ​ക​രി​ച്ച് ന​വം​ബ​ർ ഒ​ന്ന് ശ​നി​യാ​ഴ്ച കോ​ഴി​ക്കോ​ട്ടും നാ​ല് ചൊ​വ്വാ​ഴ്ച കൊ​ച്ചി​യി​ലും കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി മ​ലേ​ഷ്യ​ൻ വി​ദ്യാ​ഭ്യാ​സ ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്നു. മ​ലേ​ഷ്യ​ൻ ഗ്ലോ​ബ​ൽ എ​ഡ്യൂ ഫെ​യ​ർ (MGEF 2025) എ​ന്ന പേ​രി​ലാ​ണി​ത്.

എ​ന്താ​ണ് EMGS?

മ​ലേ​ഷ്യ​യി​ലേ​ക്ക് ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ത്തു​നി​ന്ന് പ​ഠി​ക്കാ​നെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ല്ലാ കാ​ര്യ​ങ്ങ​ളും സ​മ​ഗ്ര​വും സു​ഗ​മ​വും കാ​ര്യ​ക്ഷ​മ​വു​മാ​യി ന​ട​പ്പാ​ക്കാ​ൻ വ​ൺ-​സ്റ്റോ​പ് ഡെ​സ്റ്റി​നേ​ഷ​ൻ ആ​യി EMGS മാ​റി​യി​രി​ക്കു​ന്നു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി വി​ദേ​ശ​കാ​ര്യം, ആ​ഭ്യ​ന്ത​രം, ആ​രോ​ഗ്യം പോ​ലു​ള്ള മ​റ്റു മ​ന്ത്രാ​ല​യ​ങ്ങ​ളോ​ടു സ​ഹ​ക​രി​ച്ച് ആ​വ​ശ്യ​മാ​യ ക്ലി​യ​റ​ൻ​സും EMGS ന​ൽ​കു​ന്നു. കൂ​ടാ​തെ, വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​പ്ലി​ക്കേ​ഷ​ൻ സ്റ്റാ​റ്റ​സ്, ഇ​ൻ​ഷു​റ​ൻ​സ്, മെ​ഡി​ക്ക​ൽ സ്ക്രീ​നി​ങ് എ​ന്നി​വ സം​ബ​ന്ധി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശം ന​ൽ​കു​ന്ന Student Support Servicesഉം ​ല​ഭ്യ​മാ​ണ്.

എ​ന്തു​കൊ​ണ്ട് മ​ലേ​ഷ്യ?

അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ ടോ​പ് റാ​ങ്ക്ഡാ​യ യൂ​നി​വേ​ഴ്സി​റ്റീ​സ്. എ​ളു​പ്പ​ത്തി​ലു​ള്ള അ​ഡ്മി​ഷ​ൻ, വി​സ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ, IELTS, ഇ​ന്റ​ർ​വ്യൂ, ഫി​നാ​ൻ​ഷ്യ​ൽ പ്രൂ​ഫ് എ​ന്നി​വ നി​ർ​ബ​ന്ധ​മ​ല്ല. പ​ഠ​ന​ശേ​ഷം ഒ​രു​വ​ർ​ഷം വ​രെ​യു​ള്ള ഗ്രാ​ജ്വേ​റ്റ് പാ​സ് (സ്റ്റേ-​ബാ​ക്ക്), കു​റ​ഞ്ഞ ജീ​വി​ത​ച്ചെ​ല​വി​ൽ ഉ​യ​ർ​ന്ന ജീ​വി​ത​നി​ല​വാ​രം.

എ​ന്തു​കൊ​ണ്ട് MGEF 2025ൽ ​പ​​ങ്കെ​ടു​ക്ക​ണം?

വി​വി​ധ മ​ലേ​ഷ്യ​ൻ യൂ​നി​വേ​ഴ്സി​റ്റി പ്ര​തി​നി​ധി​ക​ളെ നേ​രി​ട്ടു കാ​ണാ​നു​ള്ള സു​വ​ർ​ണാ​വ​സ​ര​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കും MGEF 2025 ഒ​രു​ക്കു​ന്ന​ത്. മ​ലേ​ഷ്യ​യി​ലെ മു​ൻ​നി​ര പ​ബ്ലി​ക്, പ്രൈ​വ​റ്റ് സ​ർ​വ​ക​ലാ​ശാ​ല​ക​ളു​മാ​യി ഔ​ദ്യാ​ഗി​ക ത​ല​ത്തി​ൽ​ത​ന്നെ ബ​ന്ധ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് MGEF 2025ന്റെ ​പ്ര​ധാ​ന ല​ക്ഷ്യം. ആ​ഗോ​ള നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സം ല​ഭ്യ​മാ​ക്കു​ന്ന മ​ലേ​ഷ്യ​യി​ലെ പ്ര​മു​ഖ സ​ർ​വ​ക​ലാ​ശാ​ല പ്ര​തി​നി​ധി​ക​ളി​ൽ​നി​ന്ന് കോ​ഴ്സു​ക​ൾ, സ്കോ​ള​ർ​ഷി​പ്പു​ക​ൾ, പ്ര​വേ​ശ​നം തു​ട​ങ്ങി​യ​വ സം​ബ​ന്ധി​ച്ച വി​ശ​ദ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​കും.

ഒ​പ്പം സ്കോ​ള​ർ​ഷി​പ് യോ​ഗ്യ​ത വി​ല​യി​രു​ത്തു​ക​യും വ്യ​ക്തി​ഗ​ത അ​ക്കാ​ദ​മി​ക് കൗ​ൺ​സ​ലി​ങ് ന​ട​ത്തു​ക​യും ചെ​യ്യാം. കൂ​ടാ​തെ, എ​ഡ്റൂ​ട്ട്സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ വി​ദ​ഗ്ധ സം​ഘം ആ​പ്ലി​ക്കേ​ഷ​ൻ പ്രോ​സ​സ്, വി​സ ഗൈ​ഡ​ൻ​സ്, വി​ദ്യാ​ഭ്യാ​സ വാ​യ്പാ​സൗ​ക​ര്യ​ങ്ങ​ൾ തു​ട​ങ്ങി എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും സ​മ​ഗ്ര പി​ന്തു​ണ ന​ൽ​കും. മ​ലേ​ഷ്യ​യി​ലെ ഏ​റ്റ​വും ആ​ധി​കാ​രി​ക ഗ​വ. ഏ​ജ​ൻ​സി​യാ​യ EMGS പ​ങ്കെ​ടു​ക്കു​ന്ന​താ​ണ് ഈ ​എ​ഡ്യൂ ഫെ​യ​ർ. ഏ​ഷ്യ-​പ​സ​ഫി​ക് യൂ​നി​വേ​ഴ്സി​റ്റി, ക്വാ​ലാ​ലം​പു​ർ യൂ​നി​വേ​ഴ്സി​റ്റി, ലി​ങ്ക​ൺ യൂ​നി​വേ​ഴ്സി​റ്റി, സൈ​ബ​ർ​ജ​യ യൂ​നി​വേ​ഴ്സി​റ്റി, പ​ഹാ​ങ് അ​ൽ-​സു​ൽ​ത്താ​ൻ അ​ബ്ദു​ല്ല യൂ​നി​വേ​ഴ്സി​റ്റി തു​ട​ങ്ങി ഒ​ട്ട​ന​വ​ധി സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഈ ​ഫെ​യ​റി​ൽ പ​ങ്കെ​ടു​ക്കും.

മ​ലേ​ഷ്യ​ൻ ഗ്ലോ​ബ​ൽ എ​ഡ്യൂ ഫെ​യ​ർ 2025 തീ​യ​തി​ക​ൾ: ന​വം​ബ​ർ ഒ​ന്ന് ശ​നി: 11.00 am-05.00 pm-ഗോ​കു​ലം ഗ്രാ​ൻ​ഡ് ഹോ​ട്ട​ൽ, കോ​ഴി​ക്കോ​ട്. ന​വം​ബ​ർ നാ​ല് ചൊ​വ്വ: 11:00 am-05:00 pm-റാ​ഡി​സ​ൺ ബ്ലൂ ​ഹോ​ട്ട​ൽ, കൊ​ച്ചി. പ്ര​വേ​ശ​നം സൗ​ജ​ന്യം. താ​ൽ​പ​ര്യ​മു​ള്ള​വ​ർ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ര​ജി​സ്ട്രേ​ഷ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും: 0495 2334 333 (കോ​ഴി​ക്കോ​ട്), 0484 2941 333 (കൊ​ച്ചി). വെ​ബ്സൈ​റ്റ്: www.edroots.com

Show Full Article
TAGS:Education Expo Education-Career Fair Career and eduction 
News Summary - Malaysian Global Edu Fair In Kozhikode and Kochi
Next Story