Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2021 2:26 AM GMT Updated On
date_range 2021-03-16T07:57:43+05:30താനാളൂരിൽ ലീഗ് - സി.പി.എം സംഘർഷം; രണ്ട് പേർക്ക് പരിക്ക്
text_fieldscamera_alt
പരിക്കേറ്റ ലീഗ് പ്രവർത്തകർ ആശുപത്രിയിൽ
താനൂർ: താനാളൂരിൽ മുസ്ലിം ലീഗ് - സി.പി.എം പ്രവർത്തകർ തമ്മിൽ സംഘർഷം. രണ്ട് പേർക്ക് പരിേക്കറ്റു.
തിങ്കളാഴ്ച രാത്രി 12നാണ് സംഭവം.
പരിക്കേറ്റ രണ്ട് പേരെ തിരൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Next Story