Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightTirurchevron_rightതി​രൂ​രി​ൽ 25 കി​ലോ...

തി​രൂ​രി​ൽ 25 കി​ലോ പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി

text_fields
bookmark_border
തി​രൂ​രി​ൽ 25 കി​ലോ പ​ഴ​കി​യ മ​ത്സ്യം പി​ടി​കൂ​ടി
cancel
camera_alt

തി​രൂ​ർ കെ.​ജി പ​ടി​യി​ൽ ഭ​ക്ഷ്യ​സു​ര​ക്ഷ ഓ​ഫി​സ​ർ എം.​എ​ൻ. ഷം​സി​യ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

തി​രൂ​ർ: പ​ല​യി​ട​ത്തും പ​ഴ​കി​യ മ​ത്സ്യം വി​റ്റ​ഴി​ക്കു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ല​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യാ​യ തി​രൂ​ർ, ത​വ​നൂ​ർ സ​ർ​ക്കി​ളു​ക​ളി​ൽ മൊ​ബൈ​ൽ ഫു​ഡ് ടെ​സ്റ്റി​ങ് ലാ​ബോ​റ​ട്ട​റി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഭ​ക്ഷ്യ​സു​ര​ക്ഷ വി​ഭാ​ഗം വ്യാ​പ​ക പ​രി​ശോ​ധ​ന ആ​​രം​ഭി​ച്ചു.

ഭ​ക്ഷ്യ സു​ര​ക്ഷ ഓ​ഫി​സ​ർ എം.​എ​ൻ. ഷം​സി​യ​യു​ടെ നേ​തൃ​ത്വ​ലാ​ണ് പ​രി​ശോ​ധ​ന. തി​രൂ​രി​ലെ കെ.​ജി പ​ടി​യി​ൽ​നി​ന്നും ഏ​ഴൂ​രി​ൽ നി​ന്നു​മാ​യി 25 കി​ലോ ഗ്രാം ​പ​ഴ​കി​യ റി​ബ​ൺ മ​ത്സ്യം പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു.

പ​ല​യി​ട​ത്തു​നി​ന്നും വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക്കാ​യി സം​ഘം സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ എം.​എ​ൻ. ഷം​സി​യ പ​റ​ഞ്ഞു.

Show Full Article
TAGS:stale fish caught Tirur Malappuram News 
News Summary - 25 kg of stale fish caught in Tirur
Next Story