Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2026 5:19 AM GMT Updated On
date_range 30 May 2026 5:19 AM GMTപൊന്നാനി-പരപ്പനങ്ങാടി തീരദേശ സർവിസ് പുനഃരാരംഭിച്ചു
text_fieldsതിരൂർ: ഒന്നര മാസത്തിന് ശേഷം പൊന്നാനി–പരപ്പനങ്ങാടി തീരദേശ പാതയിലെ സർവിസ് കെ.എസ്.ആർ.ടി.സി പുനഃരാരംഭിച്ചു. ‘മാധ്യമം’ വാർത്തക്ക് പിന്നാലെ വ്യാഴാഴ്ചയാണ് തീരദേശ സർവിസുകളിലൊന്നായ സർവിസ് വീണ്ടും തുടങ്ങിയത്. പൊന്നാനി–പരപ്പനങ്ങാടി പാതയിൽ സർവിസ് നടത്തിയിരുന്ന പൊന്നാനി ഡിപ്പോയുടെ ബസാണ് ഒന്നര മാസത്തിലേറെ സർവിസ് നിർത്തിയിരുന്നത്. ഇതിന് പുറമെ മലപ്പുറം ഡിപ്പോയുടെ ബസും ഈ റൂട്ടിൽ സർവിസ് നടത്തുന്നുണ്ട്. ഉച്ചക്കും വൈകീട്ടും രാത്രിയുമാണ് പൊന്നാനി ഡിപ്പോയുടെ ബസ് സർവിസ് നടത്തുന്നത്.
Next Story


