Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2021 2:43 AM GMT Updated On
date_range 2021-01-07T08:13:28+05:30നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു
text_fieldscamera_alt
കുറ്റിപ്പാല കഴുങ്ങിലപ്പടിയിൽ തോട്ടിലേക്ക് മറിഞ്ഞ കാര്
വൈലത്തൂർ: നിയന്ത്രണംവിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു. കുറ്റിപ്പാല വളവിന് സമീപം കഴുങ്ങിലപ്പടിയിൽ ബുുധനാഴ്ച രാവിലെയായിരുന്നു അപകടം. യാത്രക്കാർ അത്ഭുകരമായി രക്ഷപ്പെട്ടു.
Next Story