Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightValancherychevron_rightവൈ​ദ്യു​ത സ്കൂ​ട്ട​ർ...

വൈ​ദ്യു​ത സ്കൂ​ട്ട​ർ ചാ​ർ​ജി​ങ്ങി​നി​ടെ പൊ​ട്ടി​ത്തെ​റി​ച്ചു

text_fields
bookmark_border
വൈ​ദ്യു​ത സ്കൂ​ട്ട​ർ ചാ​ർ​ജി​ങ്ങി​നി​ടെ പൊ​ട്ടി​ത്തെ​റി​ച്ചു
cancel
camera_alt

ചാ​ർ​ജി​ങ്ങി​നി​ടെ പൊ​ട്ടി​ത്തെ​റി​ച്ച വൈ​ദ്യു​ത സ്കൂ​ട്ട​ർ

വ​ളാ​ഞ്ചേ​രി: ചാ​ർ​ജി​ങ്ങി​നി​ടെ വൈ​ദ്യു​ത സ്കൂ​ട്ട​ർ ക​ത്തി​ന​ശി​ച്ചു. ഇ​രി​മ്പി​ളി​യം സ്വ​ദേ​ശി സൈ​ഫു​ദ്ദീ​ന്റെ സ്കൂ​ട്ട​റാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ മൂ​ന്നി​ന് പൊ​ട്ടി​ത്തെ​റി​ച്ച​ത്. കോ​മാ​ക്കി ടി.​എ​ൻ 95 മോ​ഡ​ൽ സ്കൂ​ട്ട​ർ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. സ​ഹോ​ദ​ര​ൻ ഷ​ഫീ​ഖ്, അ​യ​ൽ​വാ​സി​ക​ളാ​യ ഉ​ണ്ണി, മോ​ഹ​ന​ൻ, ര​മ​ണി, പ്ര​ഷീ​ല, ര​മേ​ശ്‌ എ​ന്നി​വ​രു​ടെ​യും വീ​ട്ടു​കാ​രു​ടെ​യും സ​മ​യോ​ചി​ത ഇ​ട​പെ​ട​ൽ മൂ​ലം വ​ൻ അ​ഗ്നി​ബാ​ധ ഒ​ഴി​വാ​യി. എ​ന്നും രാ​ത്രി ഏ​ഴി​ന് ചാ​ർ​ജി​ങ്ങി​നി​ടു​ന്ന​താ​ണ്.

Show Full Article
TAGS:Electric Scooter Fire Incidents 
News Summary - Electric scooter caught fire while charging
Next Story