Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVallikkunnuchevron_rightമു​ന്ന​റി​യി​പ്പ്...

മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളില്ലാതെ നവീകരണ പ്രവൃത്തി; ക​ട​ലു​ണ്ടി-​പ​ര​പ്പ​ന​ങ്ങാ​ടി റോ​ഡി​ൽ അ​പ​ക​ടം പ​തി​വ്

text_fields
bookmark_border
Accident
cancel
camera_alt

ന​വീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന ക​ട​ലു​ണ്ടി-​പ​ര​പ്പ​ന​ങ്ങാ​ടി റോ​ഡി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട കാ​റു​ക​ൾ

വ​ള്ളി​ക്കു​ന്ന്: മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ൾ ഇ​ല്ലാ​ത്ത​തും സു​ര​ക്ഷ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കാ​ത്ത​തും ന​വീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന ക​ട​ലു​ണ്ടി-​പ​ര​പ്പ​ന​ങ്ങാ​ടി റൂ​ട്ടി​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​കു​ന്നു. ക​ലു​ങ്ക് നി​ർ​മാ​ണ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന അ​രി​യ​ല്ലൂ​ർ ഉ​ഷ ന​ഴ്സ​റി​ക്ക് സ​മീ​പം അ​ടു​ത്ത​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

കൊ​ച്ചി​യി​ൽ നി​ന്നു​ൾ​പ്പെ​ടെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ ഇ​തു​വ​ഴി ക​ട​ന്നു​പോ​വു​ന്ന​ത്. നി​ർ​മാ​ണ പ്ര​വൃ​ത്തി​ക്കാ​യി റോ​ഡി​ൽ എ​ടു​ത്ത വ​ലി​യ കു​ഴി അ​റി​യാ​തെ​യാ​ണ് പ​ല​രും അ​പ​ക​ട​ത്തി​ൽ പെ​ടു​ന്ന​ത്. റോ​ഡ് നി​ർ​മാ​ണം ഏ​റ്റെ​ടു​ത്ത ക​രാ​റു​കാ​ര​ന്റെ അ​നാ​സ്ഥ​ക്കെ​തി​രെ നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

Show Full Article
TAGS:Renovation work Warning boards Accidents Kadalundi parappanagadi 
News Summary - Renovation work without warning boards; Accidents reported on Kadalundi-Parappannagadi road
Next Story