Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightVandoorchevron_rightപ​ന്നി റോ​ഡി​ന്...

പ​ന്നി റോ​ഡി​ന് കു​റു​കെ ചാ​ടി; സ്‌​കൂ​ട്ട​ര്‍ മ​റി​ഞ്ഞ് മൂ​ന്നു​പേ​ര്‍ക്ക് പ​രി​ക്ക്

text_fields
bookmark_border
പ​ന്നി റോ​ഡി​ന് കു​റു​കെ ചാ​ടി; സ്‌​കൂ​ട്ട​ര്‍ മ​റി​ഞ്ഞ് മൂ​ന്നു​പേ​ര്‍ക്ക് പ​രി​ക്ക്
cancel
camera_alt

പ​രി​ക്കേ​റ്റ പ​ള്ളി​പ്പ​ടി മോ​യി​ക്ക​ല്‍ അ​ബ്ദു​ൽ റ​സാ​ഖ്

വ​ണ്ടൂ​ര്‍: റോ​ഡി​ന് കു​റു​കെ ചാ​ടി​യ പ​ന്നി​യി​ടി​ച്ച് സ്‌​കൂ​ട്ട​റി​ല്‍ യാ​ത്ര ചെ​യ്യു​ക​യാ​യി​രു​ന്ന മൂ​ന്നു​പേ​ര്‍ക്ക് പ​രി​ക്കേ​റ്റു. പൂ​ക്കോ​ട്ടും​പാ​ടം പ​ള്ളി​പ്പ​ടി​യി​ലെ മോ​യി​ക്ക​ല്‍ അ​ബ്ദു​ൽ റ​സാ​ഖ് (38), മാ​താ​വ് ആ​മി​ന (62), റ​സാ​ഖി​ന്റെ മ​ക​ന്‍ റ​യാ​ന്‍ അ​ല്‍ മു​ഹ​മ്മ​ദ് (10) എ​ന്നി​വ​ര്‍ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

പൂ​ക്കോ​ട്ടും​പാ​ടം-വ​ണ്ടൂ​ര്‍ പാ​ത​യി​ല്‍ ശാ​ന്തി അ​ത്താ​ണി​ക്ക​ല്‍ ക​യ​റ്റ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രിയാണ് അ​പ​ക​ടം. വ​ണ്ടൂ​രി​ല്‍ നി​ന്നും വ​രി​ക​യാ​യി​രു​ന്ന റ​സാ​ഖി​ന്റെ സ്‌​കൂ​ട്ട​റി​ൽ പ​ന്നി ഇ​ടിക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ റ​സാ​ഖും മ​ക​നും റോ​ഡി​ന് പു​റ​ത്തേ​ക്കു തെ​റി​ച്ചു വീ​ണു. കൈ​വി​ര​ലു​ക​ള്‍ അ​റ്റു​തൂ​ങ്ങി​യ റ​സാ​ഖി​നെ അ​ടി​യ​ന്ത​ര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കി. മാ​താ​വും മ​ക​നും ചി​കി​ത്സ​യി​ലാ​ണ്.

Show Full Article
TAGS:Accident News Wild boar 
News Summary - three injured after bike fell down by hitting wild boar
Next Story