Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2026 4:40 AM GMT Updated On
date_range 30 Jan 2026 4:40 AM GMTവണ്ടൂരിന്റെ ആവശ്യം 100 കോടി; അനുവദിച്ചത് ആറു കോടി
text_fieldsListen to this Article
വണ്ടൂര്‍: സംസ്ഥാന ബജറ്റില്‍ നിയോജക മണ്ഡലത്തില്‍ ആറു റോഡുകളുടെ നവീകരണത്തിനു ആറു കോടി രൂപ അനുവദിച്ചു.കരുവാരകുണ്ടിലെ കേരള -മഞ്ഞള്‍പാറ-ആര്‍ത്തല റോഡ്, തുവ്വൂര്‍-നീലാഞ്ചേരി-അരിമണല്‍ റോഡ്, പൊങ്ങല്ലൂര്‍-മില്ലുംപടി റോഡ്, പുളിയക്കോട്-കോട്ടക്കുന്ന-പൂത്രക്കോവ് റോഡ് , ചോക്കാട്-പെടയന്താള്‍-ടി.കെ. നഗര്‍ റോഡ്, കറുത്തേനി-പൂങ്ങോട്, കാവുങ്ങല്‍-അസൈനാര്‍പടി റോഡ് രണ്ടാം ഘട്ടം എന്നിവ ബി.എം ആന്‍ഡ് ബി.സി ചെയ്തു നവീകരിക്കുന്നതിനു ഒരു കോടി വീതമാണ് അനുവദിച്ചിട്ടുള്ളത്.
85 കോടിയിലധികം വരുന്ന 19 പ്രവൃത്തികള്‍ക്ക് നൂറു രൂപ ടോക്കണ്‍ വകയിരിത്തിയിട്ടുണ്ടെങ്കിലും ബജറ്റ് വണ്ടൂരിനു നിരാശയാണ് സമ്മാനിച്ചത്.
Next Story


