Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകഞ്ചാവ് കേസിൽ...

കഞ്ചാവ് കേസിൽ ജാമ‍്യത്തിലിറങ്ങിയ യുവാവ് കഞ്ചാവുമായി വീണ്ടും പിടിയിൽ

text_fields
bookmark_border
കഞ്ചാവ് കേസിൽ ജാമ‍്യത്തിലിറങ്ങിയ യുവാവ് കഞ്ചാവുമായി വീണ്ടും പിടിയിൽ
cancel
camera_alt

ഫൈ​സ​ൽ

Listen to this Article

നി​ല​മ്പൂ​ർ: ക​ഞ്ചാ​വ് കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ യു​വാ​വ് ര​ണ്ട​ര കി​ലോ ക​ഞ്ചാ​വു​മാ​യി വീ​ണ്ടും പി​ടി​യി​ൽ. തി​രൂ​ർ വെ​ട്ടം കു​രി​ക്ക​ൾ ക​ള​ത്തി​ൽ ഫൈ​സ​ൽ (45)നെ​യാ​ണ് നി​ല​മ്പൂ​ർ പൊ​ലീ​സും ഡാ​ൻ​സാ​ഫ് ടീ​മും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. വി​ൽ​പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വു​മാ​യി വ​ട​പു​റ​ത്ത് വെ​ച്ചാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

ഒ​രു കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​താ​ണ് പ്ര​തി. നി​ല​മ്പൂ​ർ എ​സ്.​ഐ പി.​ടി. സൈ​ഫു​ള്ള, എ​സ്.​സി.​പി.​ഒ. ഷി​യാ​സ് അ​ഹ​മ്മ​ദ്, സി.​പി.​ഒ മാ​രാ​യ എ​സ്.​മ​നു, അ​ന​സ്, ഡാ​ൻ​സാ​ഫ് അം​ഗ​ങ്ങ​ളാ​യ സു​നി​ൽ മ​മ്പാ​ട്, അ​ഭി​ലാ​ഷ് കൈ​പ്പി​നി, ആ​ശി​ഫ് അ​ലി, ടി. ​നി​ബി​ൻ​ദാ​സ്, ജി​യോ ജേ​ക്ക​ബ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
TAGS:cannabis case Youth arrested nilambur police DANSAF Malappuram News 
News Summary - Youth released on bail in cannabis case arrested again with cannabis
Next Story