Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightAlanallurchevron_rightഉ​മ്മ​റി​ന്...

ഉ​മ്മ​റി​ന് ജ​ന്മ​നാ​ടി​ന്റെ ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി

text_fields
bookmark_border
ഉ​മ്മ​റി​ന് ജ​ന്മ​നാ​ടി​ന്റെ ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി
cancel
camera_alt

കാട്ടാന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​ര​ിച്ച ഉ​മ്മ​റി​ന്റെ മൃ​ത​ദേ​ഹം കാ​ണാ​ൻ എ​ട​ത്ത​നാ​ട്ടു​ക​ര

എം.​ഇ.​എ​സ് പ​ടി​യി​ൽ എ​ത്തി​യ ജ​ന​ക്കൂട്ടം

അ​ല​ന​ല്ലൂ​ർ: ആ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട എ​ട​ത്ത​നാ​ട്ടു​ക​ര എം.​ഇ.​എ​സ് പ​ടി​യി​ൽ താ​മ​സി​ക്കു​ന്ന വാ​ലി​പ​റ​മ്പി​ൽ ഉ​മ്മ​റി​ന് ജ​ന്മ​നാ​ടി​ന്റെ ക​ണ്ണീ​രി​ൽ കു​തി​ർ​ന്ന യാ​ത്രാ​മൊ​ഴി. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും പ​ഴ​യ​കാ​ല ഫു​ട്ബാ​ൾ ക​ളി​കാ​ര​നു​മാ​യ ഉ​മ​റി​ന്റെ വി​യോ​ഗം നാ​ടി​ന് താ​ങ്ങാ​ൻ ക​ഴി​യു​ന്ന​തി​ലു​മ​പ്പു​റ​മാ​യി. നൂ​റു​ക​ണ​ക്കി​ന​ളു​ക​ളാ​ണ് അ​വ​സാ​ന​മാ​യി ഉ​മ്മ​റി​നെ ഒ​രു​നോ​ക്ക് കാ​ണാ​നും അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്താ​നും ഒ​ഴു​കി​യെ​ത്തി​യ​ത്.

എ​ട​ത്ത​നാ​ട്ടു​ക​ര ച​ല​ഞ്ചേ​ഴ്സ് ഫു​ട്ബാ​ൾ മ​ത്സ​ര​ങ്ങ​ളി​ലെ​ല്ലാം ആ​വേ​ശ സാ​നി​ധ്യ​മാ​യി​രു​ന്നു ഉ​മ്മ​ർ. മി​ക​ച്ച ക​ർ​ഷ​കാ​നാ​യ അ​ദ്ദേ​ഹം സ്വ​ന്തം​പ​റ​മ്പി​ലെ കൃ​ഷി അ​ധി​ക​വും ഒ​റ്റ​ക്ക് ത​ന്നെ​യാ​ണ് ജോ​ലി ചെ​യ്ത് തീ​ർ​ക്കു​ന്ന​ത്. 70 വ​യ​സ്സി​ലും ആ​റ് കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള മ​ല​മു​ക​ളി​ലെ സ്ഥ​ല​ത്ത് മി​ക്ക ദി​വ​സ​ങ്ങ​ളി​ലും പോ​യി​വ​രു​ന്നു.

കൃ​ഷി​ക​ളെ​ല്ലാം ആ​ന​ക​ൾ ന​ശി​പ്പി​ച്ചി​ട്ടു​ണ്ട​ങ്കി​ലും കു​റ​ച്ച് റ​ബ​ർ മ​രം മാ​ത്ര​മാ​ണ​ള്ള​ത്. അ​ത് ടാ​പ്പ് ചെ​യ്താ​ണ് അ​ദ്ദേ​ഹം ഉ​പ​ജീ​വ​നം ന​ട​ത്തി​വ​രു​ന്ന​ത്. പാ​ല​ക്കാ​ട് ഗ​വ. ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം പൂ​ർ​ത്തി​യാ​ക്കി ഉ​ച്ച​ക്ക് ഒ​ന്നി​ന് വീ​ട്ടി​ൽ മൃ​ദ​ദേ​ഹം എ​ത്തി. ര​ണ്ട് മ​ണി​യോ​ടെ കോ​ട്ട​പ്പ​ള്ള ദാ​റു​സ്സ​ലാം ജു​മാ മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ മ​റ​വ് ചെ​യ്തു.

Show Full Article
TAGS:funeral Wild Elephant Attack Obitury news 
Next Story