Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാറിടിച്ച് കാൽനട...

കാറിടിച്ച് കാൽനട യാത്രക്കാരി മരിച്ചു: ഡ്രൈ​വ​ര്‍ക്ക് നാ​ല​ര മാ​സം ത​ട​വും പി​ഴ​യും

text_fields
bookmark_border
കാറിടിച്ച് കാൽനട യാത്രക്കാരി മരിച്ചു: ഡ്രൈ​വ​ര്‍ക്ക് നാ​ല​ര മാ​സം ത​ട​വും പി​ഴ​യും
cancel

പാ​ല​ക്കാ​ട്: കാ​റി​ടി​ച്ച് കാ​ല്‍ന​ട യാ​ത്ര​ക്കാ​രി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കാ​ര്‍ ഡ്രൈ​വ​ര്‍ക്ക് നാ​ല​ര മാ​സം ത​ട​വും 12,500 രൂ​പ പി​ഴ​യും. മ​ങ്ക​ര കി​ഴ​ക്കേ​വാ​രി​യം എം. ​വൈ​ശാ​ഖി​നെ​യാ​ണ് (28) ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് ആ​ര്‍. അ​നി​ത ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ക്കാ​ത്ത​പ​ക്ഷം ര​ണ്ടു​മാ​സം അ​ഞ്ച് ദി​വ​സം അ​ധി​ക​ത​ട​വ് അ​നു​ഭ​വി​ക്ക​ണം.

2016 ജ​നു​വ​രി​യി​ല്‍ ക​ല്ലേ​ക്കാ​ട് പു​തി​യ പെ​ട്രോ​ള്‍ പ​മ്പി​ന് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് കാ​ല്‍ന​ട​യാ​ത്ര​ക്കാ​രി​യെ ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു നാ​ലു​പേ​ര്‍ക്കും പ​രി​ക്കേ​റ്റി​രു​ന്നു. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി അ​സി. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ വി.​ജി. ബി​സി ഹാ​ജ​രാ​യി. സി.​പി.​എ കെ. ​രാ​ധി​ക പ്രോ​സി​ക്യൂ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ ഏ​കോ​പി​പ്പി​ച്ചു.

Show Full Article
TAGS:Accident Death punishment 
News Summary - Car driver sentenced to four months in prison and finedin car accident death case
Next Story