Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2026 4:23 AM GMT Updated On
date_range 6 March 2026 4:23 AM GMTഓട്ടോയിൽ കാറിടിച്ച് ദമ്പതികൾക്ക് പരിക്ക്
text_fieldscamera_alt
കല്ലടിക്കോട്ട് അപകടത്തിൽ പെട്ട കാറും ഓട്ടോറിക്ഷയും
കല്ലടിക്കോട്: നിർത്തിയിട്ട ഓട്ടോയിൽ കാറിടിച്ച് കാർ യാത്രക്കാരായ ദമ്പതികൾക്ക് പരിക്ക്. തെങ്കര ചെറുകുളം സ്വദേശികളായ രാജ, ഭാര്യ ധനലക്ഷ്മി എന്നിവർക്കാണ് പരിക്ക്.
ഇവരെ മണ്ണാർക്കാട് വട്ടമ്പലം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലടിക്കോട് ചുങ്കത്തിന് സമീപം വ്യാഴാഴ്ച വൈകീട്ട് 4.15 ഓടെയാണ് സംഭവം. കല്ലടിക്കോട് പൊലീസ് സ്ഥലത്തെത്തി.
Next Story


