Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2026 8:27 AM GMT Updated On
date_range 28 March 2026 8:27 AM GMTമാധ്യമം ഹെൽത്ത് കെയറിലേക്ക് സംഭാവന
text_fieldscamera_alt
മാധ്യമം ഹെൽത്ത് കെയറിലേക്ക് മൗണ്ട് സീന പബ്ലിക് സ്കൂൾ, മൗണ്ട് സീന ഇംഗ്ലീഷ് സ്കൂൾ വിദ്യാർഥികൾ ശേഖരിച്ച തുക ഡയറക്ടർ സി.കെ. അബ്ദുൽ മനാഫ് മാധ്യമം ഏരിയ കോഓഡിനേറ്റർ മുജീബ് റഹ്മാന് കൈമാറുന്നു
പത്തിരിപ്പാല: മാധ്യമം ഹെൽത്ത് കെയറിലേക്ക് മൗണ്ട് സീന പബ്ലിക് സ്കൂൾ, മൗണ്ട് സീന ഇംഗ്ലീഷ് സ്ക്കൂളിലെ വിദ്യാർഥികൾ ശേഖരിച്ച 1,51,000 രൂപയുടെ ചെക്ക് മൗണ്ട് സീന ഡയറക്ടർ സി.കെ. അബ്ദുൽ മനാഫ് മാധ്യമം ഏരിയ കോഓഡിനേറ്റർ മുജീബ് റഹ്മാന് കൈമാറി. മൗണ്ട് സീന എച്ച്.ആർ. മാനേജർ അബ്ദുൽ മജീദ്, പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഡോ. കെ.എസ്. വിനോദ്, മൗണ്ട് സീന ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ ജുമാ നഹസിൻ, മാധ്യമം ജില്ല കോഓഡിനേറ്റർ മൻസൂർ എന്നിവർ പങ്കെടുത്തു.
Next Story


