Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sep 2024 7:28 AM GMT Updated On
date_range 2024-09-17T12:58:59+05:30അപകടക്കുഴികൾ നിറഞ്ഞ് പട്ടാമ്പി- ചാലിശ്ശേരി പാത
text_fieldscamera_alt
പട്ടാമ്പി-ചാലിശ്ശേരി പാതയിലെ കുഴികള്‍
കൂറ്റനാട്: നിലമ്പൂർ-പെരുമ്പിലാവ് സംസ്ഥാനപാതയിൽ പട്ടാമ്പി മുതൽ ചാലിശ്ശേരി വരെ യാത്രക്കാർക്ക് ദുരിതം. നിറയെ അപകടക്കുഴികളായതാണ് പ്രശ്നം. വി.കെ കടവ് റോഡിന് സമീപം പെട്രോൾ പമ്പ് മുതൽ ചാലിശ്ശേരി വരെ പലഭാഗങ്ങളും തകർന്ന് വലിയ കുഴികളാണ് രൂപപ്പെട്ടത്.
കുഴികളിൽവീണ് പരിക്ക് പറ്റുന്നത് നിത്യസംഭവമായി. കൂടുതൽ അപകടങ്ങൾക്ക് കാത്തിരിക്കാതെ എത്രയും പെട്ടന്ന് റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞദിവസം പട്ടാമ്പി ഭാഗത്ത് വിമുക്തഭടന്റെ മരണത്തിനിടയായതും റോഡിലെ കുഴിയാണ്.
Next Story