Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightKoottanadchevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി യുവാക്കള്‍ അറസ്റ്റില്‍

text_fields
bookmark_border
എം.ഡി.എം.എയുമായി യുവാക്കള്‍ അറസ്റ്റില്‍
cancel
camera_alt

സെ​യ്ത​ല​വി, നി​യാ​സ്

കൂ​റ്റ​നാ​ട്: ല​ഹ​രി വ​സ്തു​ക്ക​ളു​മാ​യി ര​ണ്ട് യു​വാ​ക്ക​ളെ ചാ​ലി​ശ്ശേ​രി പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ചാ​ലി​ശ്ശേ​രി മ​ണ്ണാ​ര​പ​റ​മ്പ് ക​ള​ത്തു​വ​ള​പ്പി​ല്‍ നി​യാ​സ് (36), പ​രു​തൂ​ര്‍ മു​ക്കി​ല​പീ​ടി​ക പ​ത്ത​പു​ര​ക്ക​ല്‍ സെ​യ്ത​ല​വി(31) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ചാ​ലി​ശ്ശേ​രി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ​ള്ള​ങ്ങാ​ട്ടു​ചി​റ ന​രി​മ​ട​യി​ല്‍ വീ​ട് വാ​ട​ക​ക്ക് എ​ടു​ത്തു ല​ഹ​രി വി​ൽ​പ​ന ന​ട​ത്തു​ക​യാ​ണ് പ്ര​തി​ക​ള്‍. ഇ​വ​രി​ല്‍ നി​ന്ന് 69.9 ഗ്രാം ​എം.​ഡി.​എം.​എ യും ​നി​രോ​ധി​ത പു​ക​യി​ല വ​സ്തു​വാ​യ ഹാ​ന്‍സ് 3750 പാ​ക്ക​റ്റും പി​ടി​കൂ​ടി. പാ​ല​ക്കാ​ട് എ​സ്.​പി അ​ജി​ത് കു​മാ​ർ, ഷൊ​ർ​ണൂ​ർ ഡി.​വൈ.​എ​സ്.​പി മ​നോ​ജ് എ​ന്നി​വ​രു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ചാ​ലി​ശ്ശേ​രി പൊ​ലീ​സാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

Show Full Article
TAGS:Youths arrested MDMA drug bust Palakkad News 
News Summary - Youths arrested with MDMA
Next Story