Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകെ.​എ​സ്.​ആ​ർ.​ടി.​സി​...

കെ.​എ​സ്.​ആ​ർ.​ടി.​സി​ ബ​ജ​റ്റ്‌ ടൂ​റി​സം; ഒ​റ്റ​പ്പാ​ലം വ​ഴി​യു​ള്ള യാ​ത്ര​ക്ക് തു​ട​ക്കം

text_fields
bookmark_border
കെ.​എ​സ്.​ആ​ർ.​ടി.​സി​ ബ​ജ​റ്റ്‌ ടൂ​റി​സം; ഒ​റ്റ​പ്പാ​ലം വ​ഴി​യു​ള്ള യാ​ത്ര​ക്ക് തു​ട​ക്കം
cancel
Listen to this Article

ഒ​റ്റ​പ്പാലം: കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ബ​ജ​റ്റ്‌ ടൂ​റി​സം സെ​ല്ലി​ന്റെ ഒ​റ്റ​പ്പാ​ലം വ​ഴി​യു​ള്ള ആ​ദ്യ യാ​ത്ര വ​ൻ വി​ജ​യം. കെ.​എ​സ്.​ആ​ർ.​ടി.​സി മ​ണ്ണാ​ർ​ക്കാ​ട് ഡി​പ്പോ​യാ​ണ് ശ്രീ​കൃ​ഷ്ണ​പു​രം, അ​മ്പ​ല​പ്പാ​റ, ഒ​റ്റ​പ്പാ​ലം, വാ​ണി​യം​കു​ളം, ഷൊ​ർ​ണൂ​ർ വ​ഴി​യു​ള്ള ആ​ദ്യ​യാ​ത്ര​ക്ക് തു​ട​ക്കം​കു​റി​ച്ച​ത്.

മ​ണ്ണാ​ർ​ക്കാ​ടു​നി​ന്ന് പു​റ​പ്പെ​ട്ട ബ​സ് ദീ​ർ​ഘ​ദൂ​രം പി​ന്നി​ട്ട് അ​മ്പ​ല​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ക​ട​മ്പൂ​രി​ൽ നി​ന്നാ​ണ് ആ​ളു​ക​ളെ ക​യ​റ്റി തു​ട​ങ്ങി​യ​ത്.

തൊ​ടു​പു​ഴ​യി​ലെ മ​ല​ങ്ക​ര ഡാം ​വ​രെ​യു​ള്ള യാ​ത്ര​യി​ൽ ഇ​ല്ലി​ക്ക​ൽ ക​ല്ല്, ഇ​ല​വീ​ഴാം​പൂ​ഞ്ചി​റ തു​ട​ങ്ങി​യ വി​നോ​ദ കേ​ന്ദ്ര​ങ്ങ​ൾ കാ​ണാ​ൻ അ​വ​സ​ര​മു​ണ്ടാ​യി.

Show Full Article
TAGS:KSRTC Budget Tourism Ottappalam Palakkad 
News Summary - ksrtc budget tourism
Next Story