Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Oct 2020 2:15 AM GMT Updated On
date_range 2020-12-04T11:27:07+05:30കാവശ്ശേരിയിൽ ഫൈസലിെൻറ പ്രചാരണം കൗതുകം
text_fieldsആലത്തൂർ: തെരഞ്ഞെടുപ്പ് രംഗം ചൂടായതോടെ പ്രചാരണ രീതികളും കൗതുകമാകുന്നു. കാവശ്ശേരി ചുണ്ടക്കാട് പാറപ്പുറത്തെ ഫൈസലാണ് ബൈക്കിൽ സ്ഥാനാർഥിയുടെ ചിത്രമുള്ള പോസ്റ്റ് കെട്ടിവെച്ച് ഇടവഴികളിലൂടെ പ്രചാരണം നടത്തുന്നത്. മറ്റൊരാൾ ബൈക്ക് ഓടിക്കുമ്പോൾ ഫൈസൽ തിരിഞ്ഞിരുന്നാണ് സഞ്ചാരം.
Next Story