Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightOttapalamchevron_rightക​ഞ്ചാ​വു​മാ​യി...

ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ

text_fields
bookmark_border
ganja
cancel
camera_alt

പ്രതീകാത്മക ചിത്രം 

ഒ​റ്റ​പ്പാ​ലം: എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​മ്പ​ല​പ്പാ​റ​യി​ൽ​നി​ന്നും 450 ഗ്രാം ​ക​ഞ്ചാ​വു​മാ​യി യു​വാ​വി​നെ പി​ടി​കൂ​ടി. അ​മ്പ​ല​പ്പാ​റ പു​റ്റാ​നി​യി​ൽ വീ​ട്ടി​ൽ വി​പി​നെ​യാ​ണ് (28) പി​ടി​കൂ​ടി​യ​ത്. സ്വ​കാ​ര്യ സ്റ്റു​ഡി​യോ​യി​ൽ​നി​ന്നാ​ണ് പി​ടി​കൂ​ടി​യ​തെ​ന്ന് എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു.

റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ എ. ​വി​പി​ൻ​ദാ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ സി.​വി. രാ​ജേ​ഷ് കു​മാ​ർ, എ​സ്.​ജെ. അ​നു , പി.​പി. പ്ര​ദീ​പ് കു​മാ​ർ, എം.​കെ. പ്രേം​കു​മാ​ർ, മു​ഹ​മ്മ​ദ് ഫി​റോ​സ്, കെ.​ജെ. ലൂ​ക്കോ​സ് എ​ന്നീ ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടു​ത്തു.

Show Full Article
TAGS:cannabis arrested Cannabis seized Palakkad News 
News Summary - Arrested with cannabis
Next Story