Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightPathiripalachevron_rightമ​ണ്ണൂ​ർ...

മ​ണ്ണൂ​ർ കൃ​ഷി​ഭ​വ​നി​ൽ കൃ​ഷി ഓ​ഫിസ​റി​ല്ല; ക​ർ​ഷ​ക​ർ വ​ല​യു​ന്നു

text_fields
bookmark_border
മ​ണ്ണൂ​ർ കൃ​ഷി​ഭ​വ​നി​ൽ കൃ​ഷി ഓ​ഫിസ​റി​ല്ല; ക​ർ​ഷ​ക​ർ വ​ല​യു​ന്നു
cancel
camera_alt

മ​ണ്ണൂ​രി​ലെ കൃ​ഷി​ഭ​വ​ൻ

പ​ത്തി​രി​പ്പാ​ല: മ​ണ്ണൂ​ർ കൃ​ഷി​ഭ​വ​നി​ൽ സ്ഥി​രം കൃ​ഷി ഓ​ഫി​സ​റി​ല്ലാ​താ​യി​ട്ട് മാ​സ​ങ്ങ​ൾ. ഒ​രാ​ളെ നി​യ​മി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​ദ്ദേ​ഹം ലീ​വി​ലാ​ണ്. പി​രാ​യി​രി​യി​ലു​ള്ള കൃ​ഷി ഓ​ഫീ​സ​ർ​ക്കാ​ണ് പ​ക​രം ചു​മ​ത​ല.

ഇ​വ​ർ ആ​ഴ്ച​യി​ൽ ഒ​രു ത​വ​ണ എ​ത്തി​യി​ട്ട് വേ​ണം ഔ​ദ്യോ​ഗി​ക ഫ​യ​ലു​ക​ളി​ലും മ​റ്റും ഒ​പ്പു​വെ​ക്കാ​ൻ. സ്ഥി​ര​മാ​യി ഓ​ഫീ​സ​റി​ല്ലാ​ത്ത​ത് ക​ർ​ഷ​ക​രെ ഏ​റെ വ​ല​ക്കു​ന്നു​ണ്ട്. ഭൂ​മി ത​രം മാ​റ്റു​ന്ന​തി​നു​ള്ള ഫ​യ​ലു​ക​ള​ട​ക്കം കെ​ട്ടി​കി​ട​ക്കു​ന്നുര​ണ്ടു കൃ​ഷി അ​സി​സ്റ്റ​ന്റു​മാ​ർ മാ​ത്ര​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ജീ​വ​ന​ക്കാ​രും കു​റ​വാ​ണ്.

ഭൂ​മി ത​രം​മാ​റ്റു​ന്ന​തി​നു​ള്ള ഫ​യ​ലു​ക​ൾ ഒ​ക്കെ കാ​ത്ത് കെ​ട്ടി​കി​ട​പ്പാ​ണെ​ന്നും കൃ​ഷി ഓ​ഫീ​സ​ർ ഇ​ല്ലാ​ത്ത​ത് ക​ർ​ഷ​ക​ർ​ക്ക് ഏ​റെ പ്ര​യാ​സ​മു​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്നും പ​ഞ്ചാ​യ​ത്തം​ഗം വി.​എം. അ​ൻ​വ​ർ സാ​ദി​ക് പ​റ​ഞ്ഞു.

ഇ​വി​ടെ​യു​ള്ള കൃ​ഷി അ​സി​സ്റ്റ​ന്റു​മാ​ർ​ക്ക് ചു​മ​ത​ല ന​ൽ​കി പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണം. സ്ഥി​രം കൃ​ഷി ഓ​ഫീ​സ​റെ നി​യ​മി​ക്കാ​ൻ ഒ​രാ​ഴ്ച​ക്ക​കം ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ കൃ​ഷി ഓ​ഫി​സി​ന് മു​ന്നി​ൽ മു​സ്‍ലിം ലീ​ഗ് സ​മ​രം ന​ട​ത്തു​മെ​ന്നും വി.​എം. അ​ൻ​വ​ർ സാ​ദി​ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Show Full Article
TAGS:krishi bhavan agriculture office Palakkad News 
News Summary - There is no agriculture officer at Mannur Krishi Bhavan; farmers are worried
Next Story