Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightറോ​ഡി​ൽ...

റോ​ഡി​ൽ മ​ഴ​വെ​ള്ള​ക്കെ​ട്ട്: ര​ണ്ട​ു​ദി​വ​സ​ങ്ങ​ളി​ലാ​യി ആ​റ് അ​പ​ക​ട​ങ്ങ​ൾ

text_fields
bookmark_border
റോ​ഡി​ൽ മ​ഴ​വെ​ള്ള​ക്കെ​ട്ട്: ര​ണ്ട​ു​ദി​വ​സ​ങ്ങ​ളി​ലാ​യി ആ​റ് അ​പ​ക​ട​ങ്ങ​ൾ
cancel
camera_alt

കൊ​ടു​വാ​യൂ​ർ -പു​തു​ന​ഗ​രം പ്ര​ധാ​ന റോ​ഡി​ൽ റെ​യി​ൽ​വേ

മേ​ൽ​പാ​ല​ത്തി​നു സ​മീ​പം മ​ലി​ന​ജ​ലം കെ​ട്ടി​നി​ൽ​ക്കു​ന്നു

Listen to this Article

പു​തു​ന​ഗ​രം: റോ​ഡി​ന്റെ വ​ശ​ങ്ങ​ളി​ൽ ഓ​ട​ക​ൾ അ​ട​ഞ്ഞ​ത് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യി. കൊ​ടു​വാ​യൂ​ർ-​പു​തു​ന​ഗ​രം റോ​ഡി​ൽ റെ​യി​ൽ​വേ മേ​ൽ​പാ​ല​ത്തി​നു സ​മീ​പ​മാ​ണ് റോ​ഡി​ൽ മ​ഴ​വെ​ള്ളം ആ​ഴ്ച​ക​ളാ​യി കെ​ട്ടി​നി​ൽ​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​ത്തി​നി​ടെ ആ​റ് വാ​ഹ​ന അ​പ​ക​ട​ങ്ങ​ളാ​ണ് വെ​ള്ള​ക്കെ​ട്ടി​നു സ​മീ​പം ഉ​ണ്ടാ​യ​ത്. പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്റെ ഓ​ട​ക​ൾ അ​ട​ഞ്ഞ​തും ഒ​രു വ​ശ​ത്തെ ഓ​ട​യി​ൽ കു​ടി​വെ​ള്ള പൈ​പ്പ് സ്ഥാ​പി​ച്ച​തു​മാ​ണ് റോ​ഡി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കാ​ൻ ഇ​ട​യാ​ക്കി​യ​ത്.

അ​ടി​യ​ന്ത​ര​മാ​യി റോ​ഡി​ന്റെ ഇ​രു​വ​ശ​ത്തും ഓ​ട​ക​ൾ ശു​ചീ​ക​രി​ച്ച് ഓ​ട​ക്ക ക​ത്തെ കു​ടി​വെ​ള്ള പൈ​പ്പ് മാ​റ്റി സ്ഥാ​പി​ച്ച് അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
TAGS:road Accidents Rainwater localnews Palakkad 
News Summary - Six accidents in two days due to rainwater entering the road
Next Story