Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightSreekrishnapuramchevron_rightഗ്രാമപഞ്ചായത്തംഗം ജോലി...

ഗ്രാമപഞ്ചായത്തംഗം ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് പരാതി

text_fields
bookmark_border
ഗ്രാമപഞ്ചായത്തംഗം ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് പരാതി
cancel
camera_alt

സു​ജി​ത്ത്

ശ്രീകൃഷ്ണപുരം: ജോലിവാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന പരാതിയിൽ ഗ്രാമപഞ്ചായത്തംഗത്തിനെതിരെ ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്തു. ശ്രീകൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് രാഗം കോർണർ അംഗവും, ഡി.വൈ.എഫ്.ഐ നേതാവുമായ ചങ്ങ്തൊടിയിൽ സുജിത്തിനെതിരെയാണ് കേസെടുത്തത്. വിവിധ സ്ഥലങ്ങളിലെത്തിച്ചും പലപ്പോഴായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. സുജിത്ത് ഒളിവിലാണ്. രാജി ആവശ്യപ്പെട്ട് ബി.ജെ.പി.യും കോൺഗ്രസും പഞ്ചായത്ത് ഓഫിസ് മാർച്ച് നടത്തി.

Show Full Article
TAGS:member Gramapanchayat Arrest job fraud case Sexual Assault 
News Summary - Complaint alleging harassment by gram panchayat member after offering job
Next Story