Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമോഷണം: യുവാവ്...

മോഷണം: യുവാവ് അറസ്റ്റിൽ

text_fields
bookmark_border
dispute over google pay transaction
cancel
Listen to this Article

മ​ണ്ണാ​ർ​ക്കാ​ട്: തോ​രാ​പു​രം അ​ണ്ണാ​മ​ല​യാ​ർ ക്ഷേ​ത്ര​ത്തി​ൽ​നി​ന്ന് പൂ​ജാ​പാ​ത്ര​ങ്ങ​ൾ മോ​ഷ്ടി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. തെ​ങ്ക​ര കൈ​ത​ച്ചി​റ കൊ​മ്പം​കു​ണ്ട് ഉ​ന്ന​തി​യി​ലെ മ​ഹേ​ഷി​നെ​യാ​ണ് (27) മ​ണ്ണാ​ർ​ക്കാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ക്ക​ഴി​ഞ്ഞ 25ന് ​രാ​ത്രി 12.30ന് ​ക്ഷേ​ത്ര വ​ള​പ്പി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി കി​ണ​റി​നു സ​മീ​പം ക​ഴു​കാ​നാ​യി വെ​ച്ചി​രു​ന്ന 100 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള പൂ​ജാ​പാ​ത്ര​ങ്ങ​ളാ​യ കു​ട​മ​ണി, കി​ണ്ടി, കൊ​ടി​വി​ള​ക്ക്, താ​മ്പോ​ലം എ​ന്നി​വ മോ​ഷ്ടി​ച്ചു​വെ​ന്നാ​ണ് കേ​സ്.

Show Full Article
TAGS:theftcase Temple Theft arrested Mannarkkad Palakkad News 
News Summary - Theft: Youth arrested
Next Story