Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ

text_fields
bookmark_border
എം.ഡി.എം.എയുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ
cancel
Listen to this Article

ചി​റ്റൂ​ർ: കൊ​ഴി​ഞ്ഞാ​മ്പാ​റ പൊ​ലീ​സും ജി​ല്ല ല​ഹ​രി വി​രു​ദ്ധ സ്‌​ക്വാ​ഡും ഗോ​പാ​ല​പു​ര​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ എം.​ഡി.​എം.​എ​യു​മാ​യി യു​വ​തി​യ​ട​ക്കം മൂ​ന്നു​പേ​ർ പി​ടി​യി​ലാ​യി.

തൃ​ശൂ​ർ ഒ​ല്ലൂ​ർ സ്വ​ദേ​ശി ജി​ഷ്ണു (26), കൊ​ല്ലം പു​ന​ലൂ​ർ സ്വ​ദേ​ശി​നി വി​ദ്യ (27), തൃ​ശൂ​ർ വാ​ണി​യം​പാ​റ സ്വ​ദേ​ശി നാ​സ​ർ (35) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റി​ൽ നി​ന്നാ​ണ് 22.794 ഗ്രാം ​മെ​ത്താ​ഫെ​റ്റാ​മി​ൻ പി​ടി​കൂ​ടി​യ​ത്.

Show Full Article
TAGS:Three people arrested MDMA Anti Drug Raid Chittoor Palakkad News 
News Summary - Three people, including a young woman, arrested with MDMA
Next Story