Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Feb 2026 3:45 AM GMT Updated On
date_range 13 Feb 2026 3:45 AM GMTആനയിടഞ്ഞത് പരിഭ്രാന്തി സൃഷ്ടിച്ചു
text_fieldscamera_alt
തൃത്താലയില്‍ നടുറോഡില്‍ ഇടഞ്ഞ ആന
തൃത്താല: കൂറ്റനാട് ഫെസ്റ്റ് കഴിഞ്ഞ് മടങ്ങുകയായിരുന്ന ആന അനുസരണക്കേട് കാട്ടിയത് പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച ഉച്ചയോടെ തൃത്താല ബിവറേജസ് കോര്പറേഷന് സ്ഥാപനത്തിന് മുന്നിലാണ് സംഭവം. കൊല്ലം ഇച്ചിയില് ശിവന് എന്ന ആനയാണ് ഇടഞ്ഞത്. നടത്തികൊണ്ടുപോകവെയാണ് തിരിഞ്ഞും മറിഞ്ഞും പാപ്പാന്മാരെ അനുസരിക്കാതെ വിറളിപിടിച്ചത്. പണിമുടക്കുമൂലം ആളും കടകളും വാഹനങ്ങളും കുറവായതിനാല്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടായില്ല.
Next Story


