Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightAdoorchevron_rightകടമ്പനാട്ട്​ പന്നി...

കടമ്പനാട്ട്​ പന്നി ശല്യം രൂക്ഷം

text_fields
bookmark_border
Wild boar
cancel

അ​ടൂ​ർ: ക​ട​മ്പ​നാ​ട് കെ.​ആ​ർ.​കെ.​പി.​എം.​ബി.​എ​ച്ച്.​എ​സി​ന് സ​മീ​പ​ത്തെ ഏ​ലാ​യി​ൽ പ​ന്നി ശ​ല്യം. പ​ന്നി കൃ​ഷി​യി​ട​ത്തി​ൽ ക​യ​റാ​തി രി​ക്കാ​ൻ പ്ലാ​സ്റ്റി​ക് വ​ല സ്ഥാ​പി​ച്ചെ​ങ്കി​ലും ഇ​ത് ന​ശി​പ്പി​ച്ച ശേ​ഷം കൂ​ട്ട​മാ​യെ​ത്തി ക​പ്പ, ചേ​ന, ചീ​ര, വാ​ഴ തു​ട​ങ്ങി​യ​വ ന​ശി​പ്പി​ച്ചു.

നെ​ല്ലി​മു​ക​ൾ, മു​ണ്ട​പ്പ​ള്ളി, ക​ട​മ്പ​നാ​ട് വ​ട​ക്ക്, ല​ക്ഷം വീ​ട് ഭാ​ഗം, മോ​തി​ര​ചു​ള്ളി​മ​ല, ച​ക്കൂ​ർ ഏ​ലാ എ​ന്നി​വി​ട​ങ്ങ​ളി​ലും പ​ന്നി ശ​ല്യം വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. പു​ല​ർ​ച്ച റോ​ഡ​രു​കി​ൽ ത​മ്പ​ടി​ക്കു​ന്ന​തു​മൂ​ലം പ്ര​ഭാ​ത സ​വാ​രി​ക്കാ​ർ ഭീ​തി​യി​ലാ​ണ്. അ​ടൂ​ർ-​ക​ട​മ്പ​നാ​ട്-​ച​വ​റ ദേ​ശീ​യ പാ​ത​യി​ൽ നെ​ല്ലി​മു​ക​ൾ ആ​ന​മു​ക്കി​ൽ സ്കൂ​ളി​ന് സ​മീ​പം പ​ന്നി​ക്കൂ​ട്ടം റോ​ഡി​ന് കു​റു​കെ ചാ​ടു​ന്ന​ത്​ പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ഇ​തു​മൂ​ലം ബൈ​ക്കു​ക​ൾ മ​റി​ഞ്ഞ് എ​ട്ടു​പേ​ർ​ക്കാ​ണ്​ അ​ടു​ത്തി​ടെ​യാ​യി പ​രി​ക്കേ​റ്റ​ത്.

Show Full Article
TAGS:Wild boar Kadambanad Pathanamthitta News 
News Summary - wild boar threat in kadambanad
Next Story