Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഹോ​ക്കി​യി​ൽ...

ഹോ​ക്കി​യി​ൽ ജി​ല്ല​ക്ക് വെ​ള്ളി​മെ​ഡ​ൽ

text_fields
bookmark_border
ഹോ​ക്കി​യി​ൽ ജി​ല്ല​ക്ക് വെ​ള്ളി​മെ​ഡ​ൽ
cancel
Listen to this Article

പ​ത്ത​നം​തി​ട്ട: സം​സ്‌​ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള​യി​ൽ അ​ണ്ട​ർ 19 പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം ഹോ​ക്കി​യി​ൽ ജി​ല്ല​ക്ക് വെ​ള്ളി മെ​ഡ​ൽ ല​ഭി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന അ​ത്​​ല​റ്റി​ക്‌​സി​ൽ ജി​ല്ല​ക്ക്​ ര​ണ്ട്​ വെ​ള്ളി​യും ഒ​രു വെ​ങ്ക​ല​വും ല​ഭി​ച്ചി​രു​ന്നു. ജൂ​നി​യ​ർ ബോ​യ്‌​സ് ഡി​സ്ക​സ് ത്രോ ​മ​ത്സ​ര​ത്തി​ലും 400 മീ​റ്റ​റി​ലു​മാ​ണ് വെ​ള്ളി മെ​ഡ​ൽ. കു​റി​യ​ന്നൂ​ർ മാ​ർ​ത്തോ​മാ ഹൈ​സ്‌​കൂ​ളി​ലെ 10-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി അ​മ​ൽ മ​നോ​ജാ​ണ് ഡി​സ്‌​ക​സ് ത്രോ​യി​ൽ മെ​ഡ​ൽ നേ​ടി​യ​ത്. ഷോ​ട്‌​പു​ട്ടി​ൽ നേ​ര​ത്തെ അ​മ​ൽ വെ​ങ്ക​ല മെ​ഡ​ലും നേ​ടി​യി​രു​ന്നു. മാ​വേ​ലി​ക്ക​ര ചെ​റു​കോ​ൽ സ്വ​ദേ​ശി​യാ​ണ്. ഇ​ര​വി​പേ​രൂ​ർ സെ​ന്റ് ജോ​ൺ​സ് സ്‌​കൂ​ളി​ലെ സ്‌​റ്റെ​ഫി​ൻ ടൈ​റ്റ​സാ​ണ് 400 മീ​റ്റ​റി​ൽ വെ​ള്ളി നേ​ടി​യ​ത്. സ​ബ്ജൂ​നി​യ​ർ ബോ​യ്‌​സ് ഡി ​സ്ക​സ് ത്രോ​യി​ൽ എം.​മ​നു (കു​റി​യ​ന്നൂ​ർ മാ​ർ​ത്തോ​മ്മാ ഹൈ​സ്‌​കൂ​ൾ) വെ​ങ്ക​ലം നേ​ടി

Show Full Article
TAGS:Pathanamthitta School Sports Fest Kerala sport news 
News Summary - District wins silver medal in hockey.
Next Story