Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKodumonchevron_rightജില്ലാ സ്കൂൾ കായികമേള;...

ജില്ലാ സ്കൂൾ കായികമേള; പുല്ലാട്​ മുന്നേറുന്നു

text_fields
bookmark_border
ജില്ലാ സ്കൂൾ കായികമേള; പുല്ലാട്​ മുന്നേറുന്നു
cancel

കൊ​ടു​മ​ൺ: ജി​ല്ല സ്​​കൂ​ൾ കാ​യി​ക മേ​ള​യു​ടെ ര​ണ്ടാം ദി​ന​മാ​യ ബു​ധ​നാ​ഴ്ച പു​ല്ലാ​ട്​ ഉ​പ​ജി​ല്ല 156 പോ​യ​ന്‍റു​മാ​യി മു​​ന്നേ​റു​ന്നു. 133 പോ​യ​ന്‍റു​മാ​യി പ​ത്ത​നം​തി​ട്ട ഉ​പ​ജി​ല്ല ര​ണ്ടാ​മ​തും 85 പോ​യ​ന്‍റു​മാ​യി റാ​ന്നി മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്. സ്​​കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഇ​ര​വി​പേ​രൂ​ർ സെ​ന്‍റ്​ ജോ​ൺ​സ്​ 87 പോ​യ​ന്‍റു​മാ​യി മു​ന്നി​ട്ട്​ നി​ൽ​ക്കു​ന്നു.

എം.​ടി.​എ​ച്ച്.​​എ​സ്​ കു​റി​യ​ന്നൂ​ർ 40 പോ​യ​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​ന​ത്തും എം.​എ​സ്.​എ​ച്ച്.​എ​സ്.​​എ​സ്​ റാ​ന്നി 35 പോ​യ​ന്‍റു​മാ​യി മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്. കാ​യി​ക​മേ​ള വ്യാഴാ​ഴ്ച​വൈ​കീ​ട്ട്​ സ​മാ​പി​ക്കും.

Show Full Article
TAGS:Pathanamthitta District Sports Festival 
News Summary - District-Sports-Festival-Pathanamthitta
Next Story