Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2026 6:55 AM GMT Updated On
date_range 11 April 2026 6:55 AM GMTമരം വീണ് കാർ തകർന്നു
text_fieldscamera_alt
ചെങ്ങറ ജി.സി.എസ്.എൽ.പി സ്കൂളിന് സമീപം മരം റോഡൽ കാറിന് മുകളിലേക്ക് വീണ നിലയിൽ
കോന്നി: വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഉണ്ടായ കാറ്റിലും മഴയിലും അട്ടച്ചാക്കൽ -മ്പളംപൊയ്‌ക റോഡിലെ ചെങ്ങറ ജി.സി.എസ് എൽ.പി സ്കൂളിന് സമീപം പ്ലാവും തേക്കും റോഡിലേക്ക് ഒടിഞ്ഞുവീണ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിന് മുകളിലേക്ക് വീണു.പ്രദേശത്ത് വൈദ്യുതി ബന്ധവും തകരാറിലായി. ചെങ്ങറ കണ്ടത്തിൽ ബാബുവിന്റെ കാറിനാണ് കേടുപാട് പറ്റിയത്.
Next Story


