Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightKonnichevron_rightബസിൽ ബോധരഹിതയായ...

ബസിൽ ബോധരഹിതയായ പെൺകുട്ടിക്ക് സഹായമായി ജീവനക്കാർ

text_fields
bookmark_border
ബസിൽ ബോധരഹിതയായ പെൺകുട്ടിക്ക് സഹായമായി ജീവനക്കാർ
cancel
Listen to this Article

കോ​ന്നി: ബ​സി​ൽ ബോ​ധ​ര​ഹി​ത​യാ​യി വീ​ണ പെ​ൺ​കു​ട്ടി​ക്ക്​ സ​ഹാ​യ​വു​മാ​യി ജീ​വ​ന​ക്കാ​ർ. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ക​രി​മാ​ൻ​തോ​ട്ടി​ൽ​നി​ന്നു പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സ്​ യാ​ത്ര​ക്കാ​രി രാ​ഖി​യാ​ണ് പ​യ്യ​നാ​മ​ണ്ണി​ൽ ബോ​ധ​ര​ഹി​ത​യാ​യി വീ​ണ​ത്. ഡ്രൈ​വ​ർ അ​നീ​ഷും ക​ണ്ട​ക്ട​ർ സ​ജോ​യും സ​മ​യോ​ചി​ത ഇ​ട​പെ​ട​ലി​ലൂ​ടെ വ​ള​രെ വേ​ഗ​ത്തി​ൽ കോ​ന്നി താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പ്ര​ഥ​മ​ചി​കി​ത്സ​ക്കു​ശേ​ഷം പെ​ൺ​കു​ട്ടി​യെ ഡി​സ്​​ചാ​ർ​ജ്​ ചെ​യ്തു.

Show Full Article
TAGS:Pathanamthitta pathanamthitta local news Helping top news 
News Summary - Staff helped an unconscious girl on the bus.
Next Story