Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപോ​ക്സോ: യു​വാ​വ് ...

പോ​ക്സോ: യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
പോ​ക്സോ:  യു​വാ​വ്   അ​റ​സ്റ്റി​ൽ
cancel
camera_alt

അ​നു​കൃ​ഷ്ണ​ൻ

പന്തളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ. പന്തളം തെക്കേക്കര മന്നം നഗർ ശ്രുതിനിലയം വീട്ടിൽ അനുകൃഷ്ണനെയാണ് (33) പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഇയാൾ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്. കുട്ടിയുടെ ബന്ധുവിന്റെ പരാതിയിൽ കേസെടുത്ത പന്തളം പൊലീസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു. പന്തളം പൊലീസ് ഇൻസ്പെക്ടർ എസ്.എച്ച്.ഒ സജീഷ് കുമാർ, സബ് ഇൻസ്പെക്ടർ വിഷ്ണു യു.വി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ വിജയകുമാർ, പൊലീസ് ഉദ്യോഗസ്ഥനായ ശരത്ത് എസ്. പിള്ള എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Show Full Article
TAGS:POCSO youth arrested 
News Summary - POCSO: Youth Arrested
Next Story