Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightThiruvallachevron_rightഅമ്പലപ്പുഴ-തിരുവല്ല...

അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാത; ബസ് പാഞ്ഞുകയറി മൂന്ന് വിദ്യാർഥികൾക്ക് പരിക്ക്

text_fields
bookmark_border
അമ്പലപ്പുഴ-തിരുവല്ല സംസ്ഥാനപാത; ബസ് പാഞ്ഞുകയറി മൂന്ന് വിദ്യാർഥികൾക്ക് പരിക്ക്
cancel
camera_alt

നെ​ടു​മ്പ്രം ച​ന്ത​ക്ക്​ സ​മീ​പം അ​പ​ക​ട​ത്തി​ൽ​പെട്ട

കെ​.എ​സ്.ആ​ർ​.ടി​.സി ബ​സി​ന​ടി​യി​ൽ വി​ദ്യാ​ർ​ഥിയു​ടെ

സൈ​ക്കി​ൾ കു​ടു​ങ്ങി​യനി​ല​യി​ൽ

തി​രു​വ​ല്ല: സ്റ്റി​യ​റി​ങ്​ റാ​ഡ് ഒ​ടി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് പാ​ഞ്ഞു​ക​യ​റി മൂ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്. അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​ന​പാ​ത​യി​ൽ നെ​ടു​മ്പ്രം ച​ന്ത​ക്ക്​ സ​മീ​പം വ്യാ​ഴാ​ഴ്ച രാ​വി​ലെ ഒ​മ്പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന്​ തി​രു​വ​ല്ല​യി​ലേ​ക്ക് വ​ന്ന ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. നി​യ​ന്ത്ര​ണം വി​ട്ട ബ​സ് ട്യൂ​ഷ​ൻ ക​ഴി​ഞ്ഞ് സൈ​ക്കി​ളി​ൽ മ​ട​ങ്ങു​ക​യാ​യി​രു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മേ​ൽ പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു. നെ​ടു​മ്പ്രം വി​ജ​യ​വി​ലാ​സം വീ​ട്ടി​ൽ കാ​ർ​ത്തി​ക് സാ​യ് (14), നെ​ടു​മ്പ്രം മാ​ലി പ​റ​മ്പി​ൽ വീ​ട്ടി​ൽ ആ​ശി​ഷ് ശി​ഖ (14), നെ​ടു​മ്പ്രം കു​റ്റൂ​ർ വീ​ട്ടി​ൽ ദേ​വ​ജി​ത്ത് സ​ന്തോ​ഷ് (15) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. മൂ​വ​രെ​യും തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ത​ല​ക്ക്​ പ​രി​ക്കേ​റ്റ കാ​ർ​ത്തി​ക്കി​ന്‍റെ നി​ല ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​ണ്.

Show Full Article
TAGS:State Highway Accident News bus accident 
News Summary - Ambalapuzha-Thiruvalla state highway; Three students injured after bus runs over them
Next Story