Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപു​ക​യി​ല...

പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

text_fields
bookmark_border
പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
cancel

പ​ത്ത​നം​തി​ട്ട: ജി​ല്ല പൊ​ലീ​സ് മേ​ധാ​വി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ചൊ​വ്വാ​ഴ്​​ച ഡാ​ൻ​സാ​ഫ് ടീ​മും പൊ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്കെ​തി​രാ​യ പ​രി​ശോ​ധ​ന​ക​ളി​ൽ നാ​ലു​കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്തു.

അ​ടൂ​ർ, തി​രു​വ​ല്ല പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ പ​രി​ധി​യി​ൽ​നി​ന്നാ​യി നാ​ലു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​രി​ൽ​നി​ന്ന്​ ഇ​രു​നൂ​റോ​ളം പാ​ക്ക​റ്റ് ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. അ​ടൂ​രി​ൽ ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ മാ​ട​ക്ക​ട​യി​ൽ​നി​ന്ന്​ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് പി​ടി​ച്ചെ​ടു​ത്തു.

പ​ന്നി​വി​ഴ മേ​ലേ​തി​ൽ അ​ക്ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ ശ​ര​ത് കു​മാ​ർ (38) പി​ടി​യി​ലാ​യി. മ​റ്റൊ​രു കേ​സി​ൽ ഏ​നാ​ത്ത് വാ​രു​വി​ൽ പു​ര​യി​ടം എ​സ്. സു​നി​ൽ (49) അ​ടൂ​ർ സെ​ൻ​ട്ര​ലി​ൽ​നി​ന്ന്​ അ​റ​സ്റ്റി​ലാ​യി.

Show Full Article
TAGS:Tobacco tobacco product seized Pathanamthitta News 
News Summary - Tobacco products seized
Next Story