Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകുളത്തുമണ്ണിൽ കാട്ടാന...

കുളത്തുമണ്ണിൽ കാട്ടാന കൃഷി നശിപ്പിച്ചു

text_fields
bookmark_border
കുളത്തുമണ്ണിൽ കാട്ടാന കൃഷി നശിപ്പിച്ചു
cancel
Listen to this Article

കോ​ന്നി: കു​ള​ത്തു​മ​ണ്ണി​ൽ കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. ന​ന്ദ്യാ​ട്ട് വീ​ട്ടി​ൽ അ​മ്പി​ളി വ​ർ​ഗീ​സി​ന്റെ 40 മൂ​ട് വാ​ഴ​യാ​ണ് ന​ശി​പ്പി​ച്ച​ത്. ഒ​ടു​വി​ൽ പ​ട​ക്കം പൊ​ട്ടി​ച്ച് ആ​ന​യെ ഓ​ടി​ച്ചു വി​ടു​ക​യാ​യി​രു​ന്നു.

പ്ര​ദേ​ശ​ത്ത് കാ​ട്ടാ​ന ശ​ല്യം പ​തി​വാ​ണ്. ശ​ല്യം രൂ​ക്ഷ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ ഫെ​ൻ​സി​ങ്‌ സ്ഥാ​പി​ക്കാ​ൻ എ​സ്റ്റേ​റ്റ് അ​ധി​കൃ​ത​ർ ത​യാ​റാ​യി​ട്ടും വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ ത​ട​സ്സം നി​ൽ​ക്കു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Show Full Article
TAGS:konni Wild elephants destroyed crops fencing Forest Department 
News Summary - Wild elephants destroyed crops in Kulathuman
Next Story