Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_rightദേ​ശീ​യ​പാ​ത​യി​ൽ...

ദേ​ശീ​യ​പാ​ത​യി​ൽ ലോ​റി മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്

text_fields
bookmark_border
ദേ​ശീ​യ​പാ​ത​യി​ൽ ലോ​റി മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്
cancel
camera_alt

ദേ​ശീ​യ പാ​ത​യി​ൽ മ​റി​ഞ്ഞ ലോ​റി

ചാ​വ​ക്കാ​ട്: ദേ​ശീ​യ​പാ​ത 66 മ​ണ​ത്ത​ല​യി​ൽ ബേ​ബി റോ​ഡി​ന് സ​മീ​പം ഇ​രു​മ്പ് പൈ​പ്പു​ക​ൾ ക​യ​റ്റി​വ​ന്ന ലോ​റി മ​റി​ഞ്ഞ് ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്. ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് എ​റ​ണാ​കു​ള​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ 2.30 നാ​യി​രു​ന്നു അ​പ​ക​ടം.

റോ​ഡ​രി​കി​ലെ കു​ഴി​യി​ൽ ചാ​ടി​യ ലോ​റി നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. ലോ​റി​ക്കു​ള്ളി​ൽ കു​ടു​ങ്ങി​യാ​ണ് ഡ്രൈ​വ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്കു മു​മ്പ് മ​ണ​ത്ത​ല പ​ള്ളി​ക്ക് മു​ൻ​വ​ശം മ​രം ക​യ​റ്റി വ​ന്ന ലോ​റി മ​റി​ഞ്ഞി​രു​ന്നു. ദേ​ശീ​യ​പാ​ത നി​ർ​മാ​ണ​ത്തി​ന്റെ പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ റോ​ഡി​ന്റെ വ​ശ​ങ്ങ​ളി​ൽ കു​ണ്ടും കു​ഴി​ക​ളും മൂ​ടാ​തെ കി​ട​ക്കു​ന്ന​താ​ണ് അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണം.

Show Full Article
TAGS:lorry accident 
News Summary - Driver got injured in lorry accident
Next Story