Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightChavakkadchevron_right16കാ​രി​യെ...

16കാ​രി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക് 39 വ​ർ​ഷം ക​ഠി​ന ത​ട​വും 2,40,000 രൂ​പ പി​ഴ​യും

text_fields
bookmark_border
16കാ​രി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക് 39 വ​ർ​ഷം ക​ഠി​ന ത​ട​വും 2,40,000 രൂ​പ പി​ഴ​യും
cancel
camera_alt

റി​ൻ​ഷാ​ദ്

ചാ​വ​ക്കാ​ട്: 16 വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ൽ 24 വ​യ​സ്സു​കാ​ര​ന് 39 വ​ർ​ഷം ക​ഠി​ന ത​ട​വും 2,40,000 രൂ​പ പി​ഴ​യും ശി​ക്ഷ. മ​തി​ല​കം മാ​ങ്ങാ​ലി പ​റ​മ്പി​ൽ റി​ൻ​ഷാ​ദി​നെ​യാ​ണ് (24) ചാ​വ​ക്കാ​ട് അ​തി​വേ​ഗ സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി അ​ൻ​യാ​സ് ത​യ്യി​ൽ ശി​ക്ഷി​ച്ച​ത്. പി​ഴ അ​ട​ക്കാ​ത്ത പ​ക്ഷം 21 മാ​സം കൂ​ടി അ​ധി​ക​ത​ട​വ് അ​നു​ഭ​വി​ക്ക​ണം. പ്ര​തി​യി​ൽ​നി​ന്ന് പി​ഴ ഈ​ടാ​ക്കു​ന്ന പ​ക്ഷം പി​ഴ​ത്തു​ക അ​തി​ജീ​വി​ത​ക്ക് ന​ൽ​കാ​നും കോ​ട​തി വി​ധി​ച്ചു.

2022 ഡി​സം​ബ​ർ 14 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ലേ​ക്ക് മോ​ശം സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ചും നി​ര​ന്ത​രം നി​ർ​ബ​ന്ധി​ച്ചു​മാ​ണ് അ​തി​ജീ​വി​ത​യെ പീ​ഡി​പ്പി​ച്ച​ത്. ചാ​വ​ക്കാ​ട് സ്റ്റേ​ഷ​നി​ൽ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ സി​ജു മു​ട്ട​ത്ത്, അ​ഡ്വ. സി. ​നി​ഷ എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Show Full Article
TAGS:Rape Case Accuse Imprisonment and fine Kerala Police 
News Summary - Man who raped 16-year-old girl gets 39 years rigorous imprisonment and Rs 2,40,000 fine
Next Story