Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightGuruvayoorchevron_rightക​ഞ്ചാ​വു​കേ​സി​ല്‍...

ക​ഞ്ചാ​വു​കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​; ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി അ​റ​സ്റ്റി​ൽ

text_fields
bookmark_border
ക​ഞ്ചാ​വു​കേ​സി​ല്‍ ജാ​മ്യ​ത്തി​ലി​റ​ങ്ങി​; ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി അ​റ​സ്റ്റി​ൽ
cancel
camera_alt

അ​ൻ​സാ​ർ

ഗു​രു​വാ​യൂ​ര്‍: ഹാ​ഷി​ഷ് ഓ​യി​ലു​മാ​യി യു​വാ​വി​നെ എ​ക്‌​സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ഗു​രു​വാ​യൂ​ര്‍ പ​ള്ളി റോ​ഡി​ന് സ​മീ​പ​ത്തു​നി​ന്നാ​ണ് ചൊ​വ്വ​ല്ലൂ​ര്‍ സ്വ​ദേ​ശി ക​റു​പ്പം​വീ​ട്ടി​ല്‍ അ​ന്‍സാ​റി​നെ (24) എ​ക്‌​സൈ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളി​ല്‍നി​ന്ന് 124.680 ഗ്രാം ​ഹാ​ഷി​ഷ് ഓ​യി​ല്‍ ക​ണ്ടെ​ടു​ത്തു. ഒ​ന്ന​ര കി​ലോ ക​ഞ്ചാ​വ് കൈ​വ​ശം​വെ​ച്ച കേ​സി​ല്‍ 55 ദി​വ​സം ജ​യി​ല്‍വാ​സം അ​നു​ഭ​വി​ച്ച് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ആ​ളാ​ണ് പ്ര​തി.

Show Full Article
TAGS:granted bail cannabis case arrested Hashish Oil Kerala Police 
News Summary - Released on bail in cannabis case; arrested with hashish oil
Next Story