Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2025 12:14 PM GMT Updated On
date_range 2025-05-21T17:44:28+05:30ഇരിങ്ങാലക്കുട കോടതി വളപ്പിൽ കൂറ്റൻ മരം കടപുഴകി വീണു; നിരവധി വാഹനങ്ങൾ തകർന്നു
text_fieldsഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വളപ്പിലെ കൂറ്റൻ മരം കോടതി കെട്ടിടത്തിലേക്ക് കടപുഴകി വീണു. ഇന്ന് രാവിലെ 11.30ഓടെയാണ് സംഭവം.
കോടതി വളപ്പിൽ പാർക്ക് ചെയ്തിരുന്ന നിരവധി കാറുകളും ബൈക്കുകളും തകർന്നു. ഫയർഫോഴ്സ് എത്തിയാണ് മരം മുറിച്ചു നീക്കിയത്
Next Story