Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightIrinjalakudachevron_rightപോക്സോ കേസ് പ്രതിക്ക്...

പോക്സോ കേസ് പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവ്

text_fields
bookmark_border
പോക്സോ കേസ് പ്രതിക്ക് ഏഴ് വര്‍ഷം കഠിന തടവ്
cancel
camera_alt

ശി​വ​ന്‍

ഇ​രി​ങ്ങാ​ല​ക്കു​ട: 11 വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്ര​തി​ക്ക് ഏ​ഴ് വ​ര്‍ഷം ക​ഠി​ന ത​ട​വും 60,000 രു​പ പി​ഴ​യും ശി​ക്ഷ. കൊ​ട​ക​ര സ്വ​ദേ​ശി അ​ഴ​ക​ത്ത്കൂ​ടാ​രം വീ​ട്ടി​ല്‍ ശി​വ​നെ​യാ​ണ് (54) ഇ​രി​ങ്ങാ​ല​ക്കു​ട അ​തി​വേ​ഗ സ്പെ​ഷ​ല്‍ കോ​ട​തി ജ​ഡ്ജ് വി​വി​ജ സേ​തു​മോ​ഹ​ൻ ശി​ക്ഷി​ച്ച​ത്. 2020 ഡി​സം​ബ​ര്‍ ഒ​മ്പ​തി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

വി​ചാ​ര​ണ​ക്കി​ടെ മ​റ്റൊ​രു പോ​ക്സോ കേ​സി​ല്‍ ഒ​ളി​വി​ല്‍ പോ​യ പ്ര​തി​യെ പി​ന്നീ​ട് അ​റ​സ്റ്റ് ചെ​യ്ത് റി​മാ​ന്‍ഡി​ലാ​ക്കി​യി​രു​ന്നു. പി​ഴ സം​ഖ്യ അ​തി​ജീ​വി​ത​ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ന​ല്‍കാ​നും കൂ​ടാ​തെ, അ​തി​ജി​വി​ത​ക്ക് മ​തി​യാ​യ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍കാ​ന്‍ ജി​ല്ല ലീ​ഗ​ല്‍ സ​ർ​വി​സ് അ​തോ​റി​റ്റി​ക്ക് നി​ര്‍ദേ​ശം ന​ല്‍കാ​നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു.

Show Full Article
TAGS:POCSO Seven years rigorous imprisonment Thrissur News 
News Summary - POCSO case accused gets seven years rigorous imprisonment
Next Story