Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 March 2026 8:34 AM GMT Updated On
date_range 16 March 2026 8:34 AM GMTവിദ്യാർഥിയെ ആക്രമിച്ച് ഫോൺ കവർന്ന പ്രതി അറസ്റ്റില്‍
text_fieldscamera_alt
പ്രണവ്
ഇരിങ്ങാലക്കുട: ബസ് സ്റ്റാന്റിൽ വെച്ച് വിദ്യാർഥിയെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിലെ പ്രതി കൊരുമ്പിശ്ശേരി സ്വദേശി തോപ്പുംവളപ്പിൽ വീട്ടിൽ കുട്ടൻ എന്നറിയപ്പെടുന്ന പ്രണവിനെ (21) തൃശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തു. പ്രണവ് ഇരിങ്ങാലക്കുട സ്റ്റേഷനിൽ വധശ്രമക്കേസിൽ പ്രതിയാണ്. ഇരിങ്ങാലക്കുട എസ്.ഐ ടി. അഭിലാഷ്, ജി.എ.എസ്.ഐ മാരായ ഗോപകുമാർ, മുരുകദാസ്, സി. പി.ഒ മുരളീകൃഷ്ണൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ്പ്രതിയെ റിമാന്റ് ചെയ്തു.
Next Story


