Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Jun 2024 2:27 AM GMT Updated On
date_range 2024-06-29T07:57:11+05:30കാപ്പ ചുമത്തി ജയിലിലടച്ചു
text_fieldscamera_alt
ഇജാസ്
കയ്പമംഗലം: വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ കയ്പമംഗലം സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കൂരിക്കുഴി സ്വദേശി പണിക്കവീട്ടിൽ ഇജാസിനെയാണ് (ഡുഡു-25) ഒരു വർഷത്തേക്ക് ജയിലിലടച്ചത്.
കയ്പമംഗലം, മതിലകം പൊലീസ് സ്റ്റേഷനുകളിലായി 13 കേസുകളാണ് ഇയാളുടെ പേരിലുള്ളത്. മൂന്നുപീടികയിൽ പടക്കക്കടയിൽ നടന്ന കത്തിക്കുത്ത് കേസിൽ റിമാൻഡിൽ കഴിയവെയാണ് കലക്ടർ കാപ്പ ചുമത്തി ഉത്തരവിറക്കിയത്.
Next Story