Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയുവാക്കളെ മർദിച്ച്...

യുവാക്കളെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കാട്ടൂർ സ്വദേശികൾ അറസ്റ്റിൽ

text_fields
bookmark_border
യുവാക്കളെ മർദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കാട്ടൂർ സ്വദേശികൾ അറസ്റ്റിൽ
cancel

ഇ​രി​ങ്ങാ​ല​ക്കു​ട: കാ​ട്ടൂ​രി​ൽ ര​ണ്ടു യു​വാ​ക്ക​ളെ മ​ർ​ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ കാ​ട്ടൂ​ർ സ്വ​ദേ​ശി​ക​ളാ​യ എ​ട​ക്കാ​ട്ടു​പ​റ​മ്പി​ൽ ടി​ന്റു എ​ന്ന പ്ര​ജി​ൽ (38), പാ​ച്ചാം​പ്പി​ള്ളി വീ​ട്ടി​ൽ സി​കേ​ഷ് (27), എ​ട​ക്കാ​ട്ടു​പ​റ​മ്പി​ൽ അ​ശ്വ​ന്ത് (26), എ​ട​ത്തി​രു​ത്തി സ്വ​ദേ​ശി ബി​യ്യാ​ട​ത്ത് വീ​ട്ടി​ൽ അ​രു​ൺ​കു​മാ​ർ (30), എ​ട​ക്കാ​ട്ടു​പ​റ​മ്പി​ൽ ദി​ന​ക്ക് (22) എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു. തൃ​ശൂ​ർ റൂ​റ​ൽ എ​സ്.​പി. ബി. ​കൃ​ഷ്ണ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട ഡി.​വൈ.​എ​സ്.​പി. കെ.​ജി. സു​രേ​ഷും കാ​ട്ടൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ഇ.​ആ​ർ. ബൈ​ജു​വും സം​ഘ​വും ഗു​ണ്ട​ൽ​പേ​ട്ടു ശി​വ​പു​ര​യി​ലെ ഫാ​മി​നു​ള്ളി​ൽ നി​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്. ജൂ​ലൈ 13 ന് ​കാ​ട്ടൂ​ർ പൊ​ഞ്ഞ​നം എ​സ്.​എ​ൻ.​ഡി.​പി പ​ള്ളി​വേ​ട്ട ന​ഗ​റി​ൽ രാ​ത്രി പ​തി​നൊ​ന്ന​ര​യോ​ടെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.

ത​ട്ടു​ക​ട​യി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ പൊ​ഞ്ഞ​നം സ്വ​ദേ​ശി വാ​ഴ​പ്പു​ര​ക്ക​ൽ സ​നൂ​പ്( 26)കാ​ട്ടൂ​ർ വ​ല​ക്ക​ഴ സ്വ​ദേ​ശി പ​റ​യം വ​ള​പ്പി​ൽ യാ​സി​ൻ (25) എ​ന്നി​വ​രെ പ്ര​തി​ക​ൾ സം​ഘം ചേ​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ സ​നൂ​പി​നും യാ​സി​നും സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ഇ​രി​ങ്ങാ​ല​ക്കു​ട ഡി.​വൈ.​എ​സ്.​പി. കെ.​ജി. സു​രേ​ഷ്, കാ​ട്ടൂ​ർ ഇ​ൻ​സ്പെ​ക്ട​ർ ഇ.​ആ​ർ. ബൈ​ജു, സീ​നി​യ​ർ സി.​പി.​ഒ മാ​രാ​യ സി.​ജി. ധ​നേ​ഷ്, ഇ.​എ​സ്. ജീ​വ​ൻ, സി.​പി.​ഒ കെ.​എ​സ്. ഉ​മേ​ഷ്, മു​സ്ത​ഫ ഷൗ​ക്ക​ർ, അ​ജീ​ഷ് എ​ന്നി​വ​രാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്

Show Full Article
TAGS:Latest News Local News Thrissur News kattoor attempt to murder 
News Summary - Kattoor natives arrested for attempting to murder youths by beating them
Next Story