Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightVadanappallychevron_rightവാടാനപ്പള്ളി...

വാടാനപ്പള്ളി അരിമ്പൂരിൽ കാറിന് തീപിടിച്ചു; കത്തിച്ചതെന്ന് സംശയം

text_fields
bookmark_border
വാടാനപ്പള്ളി അരിമ്പൂരിൽ കാറിന് തീപിടിച്ചു; കത്തിച്ചതെന്ന് സംശയം
cancel
Listen to this Article

വാടാനപ്പള്ളി (തൃശ്ശൂർ): അരിമ്പൂർ ഗോപി മാച്ചിനു സമീപം കാറിനു തീ പിടിച്ചു. അരിമ്പൂരിൽ വാടകക്ക് താമസിക്കുന്ന പുല്ലഴി സ്വദേശി കമ്മത്ത് വീട്ടിൽ കെ. ഹരികൃഷ്ണന്‍റെ ഐ20 കാറാണ് കത്തിനശിച്ചത്. കെ.എൽ 08 സി.ബി 1499 നമ്പറിലുള്ള കാറാണ് കത്തിയത്. കാർ ബോധപൂർവം കത്തിച്ചതാണെന്നാണ് സംശയം. ഇത് സംബന്ധിച്ച് അന്തിക്കാട് പൊലീസിൽ പരാതി നൽകും.

Show Full Article
TAGS:Thrissur News 
News Summary - Car catches fire in Vadanappally
Next Story