Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_rightറെക്കോഡുകളുടെ ചിറകേറി...

റെക്കോഡുകളുടെ ചിറകേറി നാല് വയസുകാരി

text_fields
bookmark_border
റെക്കോഡുകളുടെ ചിറകേറി നാല് വയസുകാരി
cancel
camera_alt

ആ​ദി ല​ക്ഷ്മി

ആ​റ്റി​ങ്ങ​ൽ: റെ​ക്കോ​ർ​ഡു​ക​ളു​ടെ ചി​റ​കി​ലേ​റി നാ​ല് വ​യ​സു​കാ​രി. വേ​ങ്ങോ​ട് എ​ൽ.​വി ഭ​വ​നി​ൽ പ്ര​വാ​സി​യാ​യ സി​നോ​ദി​ന്റെ​യും ആ​റ്റി​ങ്ങ​ൽ ഗ​വ. ഗേ​ൾ​സ് എ​ച്ച്.​എ​സ്.​എ​സി​ലെ കൗ​ൺ​സി​ല​ർ വി​ദ്യ​യു​ടെ​യും മ​ക​ളാ​യ ആ​ദി​ല​ക്ഷ്മി​യാ​ണ് ഈ ​മി​ടു​ക്കി.

ര​ണ്ട​ര വ​യ​സി​ൽ ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സ് അ​പ്രീ​സി​യേ​ഷ​ൻ അ​വാ​ർ​ഡും മൂ​ന്ന​ര വ​യ​സി​ൽ വേ​ൾ​ഡ് വൈ​ഡ് ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡും തു​ട​ർ​ന്ന് ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സ് അ​ച്ചീ​വ​ർ അ​വാ​ർ​ഡ്, ക​ലാം​സ് വേ​ൾ​ഡ് റെ​ക്കോ​ർ​ഡ്സ് എ​ക്സ്ട്രാ ഓ​ർ​ഡി​ന​റി ഗ്രാ​സ്പി​ങ് പ​വ​ർ ജീ​നി​യ​സ് കി​ഡ് അ​വാ​ർ​ഡ്, ഇ​ന്റ​ർ​നാ​ഷ​ണ​ൽ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സ് സൂ​പ്പ​ർ ടാ​ല​ൻ​റ​ഡ് കി​ഡ് അ​വാ​ർ​ഡ്​ എ​ന്നി​വ​യാ​ണ്​ നേ​ടി​യ​ത്.

Show Full Article
TAGS:India Book Of Records World wide book of records 
News Summary - Four-year-old girl breaks records
Next Story