Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightAttingalchevron_rightജനവാസമേഖലയിൽ...

ജനവാസമേഖലയിൽ മാലിന്യനിക്ഷേപം

text_fields
bookmark_border
ജനവാസമേഖലയിൽ മാലിന്യനിക്ഷേപം
cancel

ആ​റ്റി​ങ്ങ​ൽ: ജ​ന​വാ​സ​മേ​ഖ​ല​യി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​തോ​ടെ നാ​ട്ടു​കാ​ർ ദു​രി​ത​ത്തി​ൽ. മം​ഗ​ല​പു​രം പ​ഞ്ചാ​യ​ത്ത് മു​രു​ക്കു​മ്പു​ഴ വ​രി​ക്കു​മു​ക്ക് മേ​ഖ​ല​യി​ൽ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ വ​സ്തു​വി​ലാ​ണ് മാ​ലി​ന്യ​നി​ക്ഷേ​പം. ക​ഴി​ഞ്ഞ ദി​വ​സം ഈ ​ഭാ​ഗ​ത്ത് രൂ​ക്ഷ​മാ​യ ദു​ർ​ഗ​ന്ധം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് മാ​ലി​ന്യം കൊ​ണ്ടി​ട്ടി​രി​ക്കു​ന്ന​ത് ക​ണ്ടെ​ത്തി​യ​ത്. പ​ഞ്ചാ​യ​ത്തി​ലും പൊ​ലീ​സി​ലും പ​രാ​തി ന​ൽ​കി. മാ​ലി​ന്യം നീ​ക്കം ചെ​യ്ത് നാ​ട്ടു​കാ​ർ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് മം​ഗ​ല​പു​രം മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി അ​റി​യി​ച്ചു.

Show Full Article
TAGS:waste disposal residential area Waste Management Local self-government body 
News Summary - Waste disposal in residential areas
Next Story