Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകാട്ടുപോത്തിന്‍റെ...

കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ വനപാലകനു പരിക്ക്

text_fields
bookmark_border
കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ വനപാലകനു പരിക്ക്
cancel
Listen to this Article

കാട്ടാക്കട: കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ വനപാലകനു പരിക്ക്. കണ്ടംതിട്ട ഭാഗത്ത് കാട്ടുപോത്തിറങ്ങി ഉപദ്രവം നടത്തുന്നുവെന്നറിഞ്ഞെത്തിയ വനപാലക സംഘത്തെ ആക്രമിക്കുകയായിരുന്നു. ഡെപ്യൂട്ടി റേഞ്ച് ഓഫിസർ അനിലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം, കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കണ്ടംതിട്ട, പെട്ടിപ്പാറ, ഇടവാച്ചൽ, പന്ത പ്രദേശങ്ങളിലുള്ളവർ അവരവരുടെ വീടുകളിൽ തന്നെ തുടരണമെന്ന് നിർദേശമുണ്ട്.

Show Full Article
TAGS:buffalo attack forest ranger 
News Summary - Forest ranger injured in buffalo attack
Next Story