Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKazhakkoottamchevron_rightകള്ളനോട്ടുമായി അതിഥി...

കള്ളനോട്ടുമായി അതിഥി തൊഴിലാളി അറസ്റ്റിൽ

text_fields
bookmark_border
കള്ളനോട്ടുമായി അതിഥി തൊഴിലാളി അറസ്റ്റിൽ
cancel
camera_alt

പ്ര​തി വാ​ട​ക​ക്ക്​ താ​മ​സി​ച്ച വീ​ട്ടി​ൽനി​ന്ന്​ പോ​ലീ​സ് ക​ള്ള​നോ​ട്ട് ക​ണ്ടെ​ടു​ക്കു​ന്നു. അറസ്റ്റിലായ പ്രേംകുമാർ ബിസ്വാസ്​ സമീപം

ക​ഴ​ക്കൂ​ട്ടം: ക​ഴ​ക്കൂ​ട്ട​ത്ത് ക​ള്ള​നോ​ട്ടു​മാ​യി അ​തി​ഥി തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ. അ​സ്സം സ്വ​ദേ​ശി പ്രേം​കു​മാ​ർ ബി​സ്വാ​സ് (26) ആ​ണ് ക​ഴ​ക്കൂ​ട്ടം പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ നി​ന്ന് 29,000 രൂ​പ​യു​ടെ ക​ള്ള​നോ​ട്ടു​ക​ൾ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

പി​ടി​ച്ചെ​ടു​ത്ത​തെ​ല്ലാം 500 ന്‍റെ നോ​ട്ടു​ക​ളാ​ണ്. ക​ഴ​ക്കൂ​ട്ടം ക​രി​യി​ൽ ഇ​യാ​ൾ വാ​ട​ക​ക്ക്​ താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽ നി​ന്നാ​ണ് ക​ള്ള​നോ​ട്ടു​ക​ൾ ക​ണ്ടെ​ത്തി​യ​ത്. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണ​ത്തി​നാ​യി കേ​സ് ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റു​മെ​ന്ന് ക​ഴ​ക്കൂ​ട്ടം എ​സ്.​എ​ച്ച്.​ഒ ജെ.​എ​സ് പ്ര​വീ​ൺ പ​റ​ഞ്ഞു.

Show Full Article
TAGS:other state worker arrested fake currency Trivandrum News 
News Summary - Other state native arrested with fake currency
Next Story