Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKazhakkoottamchevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

text_fields
bookmark_border
എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
cancel
camera_alt

ഷെ​ജീ​ഫ്

ക​ഴ​ക്കൂ​ട്ടം: പോ​ത്ത​ൻ​കോ​ട് 38 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് എ​ക്സൈ​സി​ന്‍റെ പി​ടി​യാ​ലാ​യി. വെ​മ്പാ​യം മ​യി​ലാ​ടും​മു​ക​ൾ സ്വ​ദേ​ശി ഷെ​ജീ​ഫ് (35) ആ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴ​ക്കൂ​ട്ടം എ​ക്സൈ​സ് സം​ഘം മം​ഗ​ല​പു​രം, പോ​ത്ത​ൻ​കോ​ട്, അ​യി​രൂ​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ ല​ഹ​രി വി​ൽ​പ​ന ന​ട​ത്തു​ന്ന​വ​രെ നി​രീ​ക്ഷി​ച്ച് വ​രു​ന്ന​തി​നി​ടെ പോ​ത്ത​ൻ​കോ​ട് അ​യി​രൂ​പ്പാ​റ​യി​ൽ വ​ച്ചാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. പ്ര​ദേ​ശ​ത്തെ നി​രോ​ധി​ത സി​ന്ത​റ്റി​ക് ല​ഹ​രി​യു​ടെ ചി​ല്ല​റ വി​ൽ​പ​ന​ക്കാ​ര​നാ​ണ് ഷെ​ജീ​ഫ്.

Show Full Article
TAGS:Youth arrested MDMA Drug Arrest Trivandrum News 
News Summary - Youth arrested with MDMA
Next Story