Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൂടുതല്‍ മദ്യം...

കൂടുതല്‍ മദ്യം നല്‍കിയില്ല; കൊലക്കേസ് പ്രതി സുഹൃത്തിനെ കുത്തിപ്പരിക്കേൽപിച്ചു

text_fields
bookmark_border
കൂടുതല്‍ മദ്യം നല്‍കിയില്ല; കൊലക്കേസ് പ്രതി സുഹൃത്തിനെ കുത്തിപ്പരിക്കേൽപിച്ചു
cancel
camera_alt

സ​ജീ​വ്

തി​രു​വ​ന​ന്ത​പു​രം: കു​ടി​ക്കാ​ന്‍ കൂ​ടു​ത​ല്‍ മ​ദ്യം ന​ല്‍കി​യി​ല്ലെ​ന്നാ​രോ​പി​ച്ച് കൊ​ല​ക്കേ​സ് പ്ര​തി സു​ഹൃ​ത്തി​നെ കു​ത്തി പ​രി​ക്കേ​ൽ​പി​ച്ചു. ആ​റ്റു​കാ​ൽ സ്വ​ദേ​ശി സ​ജീ​വ് (40) ആ​ണ് സു​ഹൃ​ത്ത് രാ​ഹു​ലി​നെ കു​ത്തി​യ​ത്.

സ​ജീ​വി​ന്‍റെ വീ​ട്ടി​ൽ സു​ഹൃ​ത്തു​ക്ക​ളു​മാ​യി മ​ദ്യ​പി​ക്കു​ക​യും കൂ​ടു​ത​ലാ​യി മ​ദ്യം കൊ​ടു​ക്കാ​ത്ത​തി​ലു​ള്ള വി​രോ​ധ​ത്താ​ൽ രാ​ഹു​ലി​നെ ക​മ്പി​കൊ​ണ്ട് തു​ട​യി​ൽ കു​ത്തു​ക​യാ​യി​രു​ന്നു. ഫോ​ർ​ട്ട് എ​സ്.​എ​ച്ച്.​ഒ ശി​വ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ അ​നു എ​സ്. നാ​യ​ർ, എ.​എ​സ്.​ഐ അ​ജി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. കൊ​ല​പാ​ത​ക​മു​ൾ​പ്പ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സി​ൽ പ്ര​തി​യാ​ണ് സ​ജീ​വ്.

Show Full Article
TAGS:murder accused stabs Alcohol trivandrum native Crime 
News Summary - Murder accused stabs friend after not giving him more alcohol
Next Story