Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപുകയില ഉൽപന്നങ്ങളുമായി...

പുകയില ഉൽപന്നങ്ങളുമായി ഒരാൾ പിടിയിൽ

text_fields
bookmark_border
പുകയില ഉൽപന്നങ്ങളുമായി ഒരാൾ പിടിയിൽ
cancel
Listen to this Article

വെ​ഞ്ഞാ​റ​മൂ​ട്: അ​ഞ്ചു​ല​ക്ഷം രൂ​പ വി​ല വ​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി ഒ​രാ​ൾ പോ​ലീ​സ് പി​ടി​യി​ലാ​യി. കൊ​ല്ലം ക​ട​യ്ക്ക​ൽ പാ​റ​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ റാ​ഫി​യാ​ണ് (49) പി​ടി​യി​ലാ​യ​ത്.

വെ​ഞ്ഞാ​റ​മൂ​ട് എ​സ്.​എ​ച്ച്.​ഒ ആ​സാ​ദ് അ​ബ്ദു​ൽ ക​ലാ​മി​ന് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വെ​ഞ്ഞാ​റ​മൂ​ട്-​പു​ത്ത​ൻ​പാ​ലം റോ​ഡി​ൽ മാ​ണി​യ്ക്ക​ൽ പ​ള്ളി​ക്ക് സ​മീ​പം വാ​ഹ​ന​പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​സ്.​ഐ സ​ജി​ത്ത്, ബി​ജു, ഷാ​ജി സി.​പി.​ഒ.​മാ​രാ​യ ന​ജീം ഷാ, ​ശ്രീ​കാ​ന്ത്, സ​ന്തോ​ഷ്, അ​ഭി​ജി​ത് എ​ന്നി​വ​രും പോ​ലീ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
TAGS:Man Arrested tobacco products Venjaramoodu Police 
News Summary - One person arrested with tobacco products
Next Story